Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂമ്പാറയിൽ സ്ഫോടക...

കൂമ്പാറയിൽ സ്ഫോടക വസ്​തു ശേഖരം പിടികൂടി

text_fields
bookmark_border
കൂമ്പാറയിൽ സ്ഫോടക വസ്​തു ശേഖരം പിടികൂടി
cancel
camera_alt

കൂമ്പാറയിൽനിന്ന് പൊലീസ് പിടികൂടിയ ജലാറ്റിൻ സ്​റ്റിക്കുകൾ

തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി കൂ​മ്പാ​റ​യി​ൽ​നി​ന്ന് സ്ഫോ​ട​ക വ​സ്തു ശേ​ഖ​രം പൊ​ലീ​സ് പി​ടി​കൂ​ടി. 75 ജ​ലാ​റ്റി​ൻ സ്​​റ്റി​ക്ക്, ഒ​രു ക്വി​ൻ​റ​ൽ അ​മോ​ണി​യം നൈ​ട്രേ​റ്റ് എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

കൂ​മ്പാ​റ ആ​ന​ക്ക​ല്ലും​പാ​റ​യി​ലെ ക​രി​ങ്ക​ൽ ക്വാ​റി​ക്ക് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലാ​ണ് സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രി​ച്ചി​രു​ന്ന​ത്. റൂ​റ​ൽ എ​സ്.​പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പൊ​ലീ​സ് പ​രി​ശോ​ധ​ന. സ്ഫോ​ട​ക വ​സ്തു നി​യ​മ​പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. തി​രു​വ​മ്പാ​ടി സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ. ​സു​മി​ത്ത് കു​മാ​റി‍െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പൊ​ലീ​സ് പ​രി​ശോ​ധ​ന. സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ സ്വ​പ്നേ​ഷ്, കെ. ​മ​നീ​ഷ്, അ​ഹ​മ്മ​ദ് അ​നീ​സ്, അ​നൂ​പ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosives seized
News Summary - explosives seized
Next Story