Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചവറുകൾക്ക് തീയിട്ടപ്പോൾ സ്ഫോടനം; സ്ത്രീക്ക് പരിക്ക്

text_fields
bookmark_border
ചവറുകൾക്ക് തീയിട്ടപ്പോൾ സ്ഫോടനം; സ്ത്രീക്ക് പരിക്ക്
cancel

വേളം: കാക്കുനിയിൽ വീട്ടിലെ ചവറുകൾ കൂട്ടിയിട്ട്  കത്തിക്കുന്നതിനിടയിൽ പൊട്ടിത്തെറി. പൊള്ളലേറ്റ വീട്ടമ്മ ശാന്തയെ  ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. പുനത്തിൽപൊയിൽ നാണുവി​​െൻറ വിട്ടിലാണ് സംഭവം. വീടുപണിക്ക് ഉപയോഗിച്ച സാധനങ്ങളുടെ അവശിഷ്​ടങ്ങൾ കത്തിക്കുമ്പോൾ ചെറിയ ശബ്​ദത്തിൽ പാളുകയാണുണ്ടായതെന്ന് സ്ഥലം സന്ദർശിച്ച കുറ്റ്യാടി എസ്.ഐ പി. റഫീഖ് പറഞ്ഞു.

വീട്ടമ്മയുടെ പരിക്ക് ചെറുതാണെന്നും ആശുപത്രി വിട്ടതായും പറഞ്ഞു. കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് പൊലീസ് കാവലുണ്ട്. ബുധനാഴ്ച ബോംബ് സ്ക്വാഡ് പരിശോധിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - explosion occured when trash fired; kerala women injured - kerala
Next Story