Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാത്രി പട്രോളിങ്...

രാത്രി പട്രോളിങ് കാര്യക്ഷമമാക്കി എക്സൈസ് വകുപ്പ്

text_fields
bookmark_border
രാത്രി പട്രോളിങ് കാര്യക്ഷമമാക്കി എക്സൈസ് വകുപ്പ്
cancel

കോ​ഴി​ക്കോ​ട്: ഓ​ണ​ക്കാ​ല​ത്ത് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ ദു​രു​പ​യോ​ഗം കൂ​ടു​ത​ലാ​യി ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ വ്യാ​ജ​മ​ദ്യ, ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണ​വും, വി​പ​ണ​ന​വും ഫ​ല​പ്ര​ദ​മാ​യി ത​ട​യു​ന്ന​തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​നും പ​രാ​തി​ക​ളി​ൽ സ​ത്വ​ര​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നു​മാ​യി എ​ക്സൈ​സ് വ​കു​പ്പി​ന്റെ ക​ൺ​ട്രോ​ൾ റൂ​മും സ്ട്രൈ​ക്കി​ങ് ഫോ​ഴ്സു​ക​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ലും എ​ക്സൈ​സ് ഓ​ഫി​സു​ക​ളി​ലും, ഓ​ഫി​സ് മേ​ധാ​വി​ക​ളു​ടെ മൊ​ബൈ​ൽ ന​മ്പ​റി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി അ​റി​യി​ക്കാം. പ​രാ​തി​ക്കാ​രു​ടെ പേ​രു​വി​വ​രം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്ന് കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ വി. ​രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു. വ​ൻ​തോ​തി​ലു​ള്ള സ്പി​രി​റ്റ്, മാ​ഹി​മ​ദ്യം, വി​ദേ​ശ​മ​ദ്യം, ചാ​രാ​യ വാ​റ്റ് എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​ക​ങ്ങ​ൾ ന​ൽ​കും.

വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാം

• ടോ​ൾ ഫ്രീ ​ന​മ്പ​ർ: 155358

• ഡി​വി​ഷ​ന​ൽ എ​ക്സൈ​സ് ക​ൺ​ട്രോ​ൾ റൂം: 0495 -2372927

​• ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ, കോ​ഴി​ക്കോ​ട്: 0495 -2372927, മൊ​ബൈ​ൽ: 9447178063

• അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ക​മീ​ഷ​ണ​ർ, കോ​ഴി​ക്കോ​ട്: 0495 -2375706 മൊ​ബൈ​ൽ: 9496002871

• എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സ്, കോ​ഴി​ക്കോ​ട്: 0495-2376762 മൊ​ബൈ​ൽ: 9400069677

• എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സ്, പേ​രാ​മ്പ്ര: 0496-2610410 മൊ​ബൈ​ൽ: 9400069679

• എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സ്, വ​ട​ക​ര: 0496-2515082 മൊ​ബൈ​ൽ: 9400069680

• എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സ്, താ​മ​ര​ശ്ശേ​രി: 0495 -2214460, മൊ​ബൈ​ൽ: 9446961496

• എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ്, ഫ​റോ​ക്ക്: 0495 -2422200, മൊ​ബൈ​ൽ: 9400069683

• എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ്, കോ​ഴി​ക്കോ​ട്: 0495 -2722991, മൊ​ബൈ​ൽ: 9400069684

• എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ്, കു​ന്ദ​മം​ഗ​ലം: 0495 - 2802766, മൊ​ബൈ​ൽ: 9400069684

• എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ്, താ​മ​ര​ശ്ശേ​രി: 0495 -2224430, മൊ​ബൈ​ൽ: 9400069685

• എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ്, ചേ​ള​ന്നൂ​ർ: 0495 -2855888, മൊ​ബൈ​ൽ: 9400069686

• എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ്, കൊ​യി​ലാ​ണ്ടി: 0496-2624101, മൊ​ബൈ​ൽ: 9400069687

• എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ്, ബാ​ലു​ശ്ശേ​രി: 0496-2650850, മൊ​ബൈ​ൽ: 9400069688

• എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ്, വ​ട​ക​ര: 0496-2516715, മൊ​ബൈ​ൽ: 9400069689

• എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സ്, നാ​ദാ​പു​രം: 0496-2556100, മൊ​ബൈ​ൽ: 9400069690

• എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ്, അ​ഴി​യൂ​ർ: 0496-2202788, മൊ​ബൈ​ൽ: 9400069692

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Excise departmentnight patrolling
News Summary - Excise department has made night patrolling more efficient
Next Story