Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅ​പ​ക​ടം...

അ​പ​ക​ടം വി​ളി​പ്പാ​ട​ക​ലെ; യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി വൈ​ദ്യു​തി​ത്തൂ​ൺ

text_fields
bookmark_border
അ​പ​ക​ടം വി​ളി​പ്പാ​ട​ക​ലെ; യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി വൈ​ദ്യു​തി​ത്തൂ​ൺ
cancel
camera_alt

കൊളത്തൂർ റോഡരികിൽ അപകട ഭീഷണിയായി നിൽക്കുന്ന വൈദ്യുതി തൂൺ

ന​ന്മ​ണ്ട: വ​ലി​യ ഇ​റ​ക്ക​വും വ​ള​വും അ​വി​ടെ റോ​ഡി​ന്റെ അ​രി​കി​ലാ​യി ഒ​രു വൈ​ദ്യു​തി തൂ​ൺ. ഒ​ള​യി​മ്മ​ൽ - കൊ​ള​ത്തൂ​ർ റോ​ഡി​ൽ ക്രാ​ണ​ത്തി​ൽ പു​റാ​യി​ൽ താ​ഴ​ത്താ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന വൈ​ദ്യു​തി തൂ​ണു​ള്ള​ത്.

റോ​ഡി​ന്റെ വ​ള​വും ഇ​റ​ക്ക​വു​മാ​ണ് യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന മ​റ്റൊ​രു ഭീ​ഷ​ണി. റോ​ഡി​ന്റെ ഇ​രു ഭാ​ഗ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ വ​രു​മ്പോ​ൾ വ​ശം ന​ൽ​കാ​ൻ ക​ഴി​യാ​തെ ഡ്രൈ​വ​ർ​മാ​രും പ്ര​യാ​സ​ത്തി​ലാ​വാ​റു​ണ്ട്. കൊ​ള​ത്തൂ​രി​ൽ​നി​ന്ന് ചീ​ക്കി​ലോ​ട്ടേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി വൈ​ദ്യു​തി തൂ​ണു​ണ്ട്. ഇ​ത്ത​രം തൂ​ണു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും ഡ്രൈ​വ​ർ​മാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThreatTravelersElectric PostKozhikode News
News Summary - Electric-Post-Threat-Travelers
Next Story