Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് നിരീക്ഷണം; രേഖകളില്ലാത്ത 1,06,500 രൂപ പിടികൂടി

text_fields
bookmark_border
money
cancel
camera_alt

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ഫ്ല​യി​ങ് സ്ക്വാ​ഡ് വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​പോ​യ 1,06,500 രൂ​പ പി​ടി​കൂ​ടി. കൊ​ടു​വ​ള്ളി​ക്ക് സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ചെ​ല​വു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​ന​ധി​കൃ​ത​മാ​യി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​പോ​കു​ന്ന പ​ണം, ല​ഹ​രി വ​സ്തു​ക്ക​ൾ, പാ​രി​തോ​ഷി​ക​ങ്ങ​ൾ, ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ സ്ക്വാ​ഡു​ക​ൾ ഇ​ല​ക്ഷ​ൻ എ​ക്സ്പെ​ൻ​ഡി​ച്ച​ർ മോ​ണി​റ്റ​റി​ങ് സെ​ല്ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​പോ​കു​ന്ന 50,000 രൂ​പ​ക്കു മു​ക​ളി​ലു​ള്ള തു​ക​യും 10,000 രൂ​പ​ക്കു മു​ക​ളി​ൽ മൂ​ല്യ​മു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ളും പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് എ​ക്സ്പെ​ൻ​ഡി​ച്ച​ർ മോ​ണി​റ്റ​റി​ങ് സെ​ൽ നോ​ഡ​ൽ ഓ​ഫി​സ​ർ മ​നോ​ജ​ൻ കെ.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:undocumented moneyLok Sabha Elections 2024
News Summary - Election Observation; 1,06,500 undocumented Rs
Next Story