Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightEkaroolchevron_rightകരുമല ഉപ്പുംപെട്ടിയിൽ...

കരുമല ഉപ്പുംപെട്ടിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കരുമല ഉപ്പുംപെട്ടിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
cancel
camera_alt

ക​രു​മ​ല​യി​ൽ ബ​സി​നി​ടി​ച്ച കാ​ർ

ത​ക​ർ​ന്ന നി​ല​യി​ൽ

എ​ക​രൂ​ൽ: ക​രു​മ​ല​യി​ൽ സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ബാ​ലു​ശ്ശേ​രി - താ​മ​ര​ശ്ശേ​രി റോ​ഡി​ൽ ക​രു​മ​ല ഉ​പ്പും​പെ​ട്ടി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട്നി​ന്ന് - വീ​ര്യ​മ്പ്ര​ത്തേ​ക്ക് വ​ന്ന ഇ​യ്യാ​ട് ബ​സും എ​തി​ർ ദി​ശ​യി​ൽ വ​രു​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കാ​ർ യാ​ത്രി​ക​രാ​യ ക​രു​മ​ല സ്വ​ദേ​ശി​ക​ളാ​യ കു​ന്നു​മ്മ​ൽ ര​ഞ്ജി​ത്ത്, ന​ങ്ങോ​ല​ത്ത് അ​ഖി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ർ പാ​ടെ ത​ക​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus-car collisionKarumala Uppumpetti
News Summary - Two injured in a bus-car collision at Karumala Uppumpetti
Next Story