Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightEkaroolchevron_rightപെട്രോള്‍പമ്പ്...

പെട്രോള്‍പമ്പ് ജീവനക്കാരിയെ യുവാവ്​ കുത്തിപ്പരിക്കേൽപിച്ചു

text_fields
bookmark_border
knife attack
cancel

എ​ക​രൂ​ല്‍: പെ​ട്രോ​ള്‍പ​മ്പ് ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ യു​വാ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. എ​സ്​​റ്റേ​റ്റ്മു​ക്കി​ലെ പ​മ്പി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ഫി​ദ​ക്കാ​ണ് (26) ക​ഴു​ത്തി​ല്‍ കു​ത്തേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ ബൈ​ക്കി​ല്‍ പെ​ട്രോ​ള്‍പ​മ്പി​ലെ​ത്തി​യ കു​ന്നു​മ്മ​ല്‍ പ്ര​സാ​ദ് (33) എ​ന്ന​യാ​ള്‍ ഫി​ദ​യു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും കൈ​യി​ല്‍ ക​രു​തി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ല്‍ കു​ത്തി മു​റി​വേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

മു​റി​വേ​റ്റ യു​വ​തി തൊ​ട്ട​ടു​ത്ത ക​ട​യി​ലേ​ക്ക് ഓ​ടു​ക​യും നാ​ട്ടു​കാ​ര്‍ പൂ​നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍കു​ക​യും ചെ​യ്തു. പി​ന്നീ​ട് ബ​ന്ധു​ക്ക​ളെ​ത്തി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​സാ​ദി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbedwoman stabbed
News Summary - The young man stabbed the petrol pump woman employee
Next Story