Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightEkaroolchevron_rightസ്കൂളിലെ...

സ്കൂളിലെ പാചകപ്പുരയില്‍ ഗ്യാസ് സിലിണ്ടറിൽനിന്ന് തീപടർന്നു

text_fields
bookmark_border
സ്കൂളിലെ പാചകപ്പുരയില്‍ ഗ്യാസ് സിലിണ്ടറിൽനിന്ന് തീപടർന്നു
cancel

എ​ക​രൂ​ല്‍: സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ ഒ​രു​ക്ക​ങ്ങ​ള്‍ക്കി​ടെ പാ​ച​ക​പ്പു​ര​യി​ലെ ഗ്യാ​സ് സി​ലി​ണ്ട​റി​ൽ​നി​ന്ന് തീ​പ​ട​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് വാ​ള​ന്നൂ​രി​ലെ കി​നാ​ലൂ​ർ ഈ​സ്​​റ്റ്​ ഗ​വ. എ​ൽ.​പി സ്കൂ​ളി​ലാ​ണ് സം​ഭ​വം. സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​രും പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളും സ്കൂ​ളി​ൽ ശു​ചീ​ക​ര​ണ​വും പ​രി​ശോ​ധ​ന​ക​ളും മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ പാ​ച​ക​പ്പു​ര​യി​ലെ​ത്തി ഗ്യാ​സ് സി​ലി​ണ്ട​റും പാ​ച​ക ഉ​പ​ക​ര​ണ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ണ​ക്​​ഷ​ൻ പൈ​പ്പ്​​ ലീ​ക്കാ​യി തീ​പ​ട​ര്‍ന്ന​ത്.

ഗ്യാ​സ് സി​ല​ണ്ട​ര്‍ ഓ​ണ്‍ ചെ​യ്ത് അ​ടു​പ്പ് ക​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ​െറ​ഗു​ലേ​റ്റ​റി​ല്‍നി​ന്നു തീ ​ഉ​യ​രു​ക​യാ​യി​രു​ന്നു.

സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍ മൂ​ലം അ​പ​ക​ടം ഒ​ഴി​വാ​യി. ഉ​ട​ൻ ചാ​ക്ക് ന​ന​ച്ച് അ​ധ്യാ​പ​ക​ർ സി​ലി​ണ്ട​ർ മൂ​ടി തീ ​അ​ണ​ച്ച​തി​നാ​ൽ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് തീ ​വ്യാ​പി​ച്ചി​ല്ല.

ന​രി​ക്കു​നി​യി​ൽ​നി​ന്നും സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ.​പി. ജ​യ​പ്ര​കാ​ശി​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ർ​ഫോ​ഴ്സ്​ സം​ഘം സ്ഥ​ല​ത്തെ​ത്തി ഗ്യാ​സ് ചോ​രു​ന്നി​ല്ലെ​ന്നു ഉ​റ​പ്പു​വ​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gas fire
News Summary - A fire broke out from a gas cylinder in the school kitchen
Next Story