Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമ​ദ്യ​പി​ച്ച്...

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച പി.​ഡ​ബ്ല്യു.​ഡി​ ജീ​വ​ന​ക്കാ​ര​നെ​തി​രെ കേ​സ്

text_fields
bookmark_border
മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച പി.​ഡ​ബ്ല്യു.​ഡി​ ജീ​വ​ന​ക്കാ​ര​നെ​തി​രെ കേ​സ്
cancel

കോ​ഴി​ക്കോ​ട്: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ പി.​ഡ​ബ്ല്യു.​ഡി ജീ​വ​ന​ക്കാ​ര​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി ഷെ​മീ​റി​നെ​തി​രെ​യാ​ണ് (54) ന​ട​ക്കാ​വ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ ഈ​സ്​​റ്റ്​​ഹി​ല്ലി​ൽ ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച വ​ണ്ടി ഓ​ട്ടോ​യി​ലി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി.

നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു​വെ​ച്ചു. തു​ട​ർ​ന്ന് ന​ട​ക്കാ​വ് പൊ​ലീ​സ്​ സ്​​ഥ​ല​ത്തെ​ത്തി. പി​ന്നീ​ട്​ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച​താ​യി തെ​ളി​ഞ്ഞു​വെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drunken drivepwd staff
Next Story