Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരി വിൽപന:...

ലഹരി വിൽപന: പ്രതിക്കെതിരെ പോക്സോ കേസും

text_fields
bookmark_border
arrest
cancel

കോ​ഴി​ക്കോ​ട്: ല​ഹ​രി വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ​യാ​ൾ​ക്കെ​തി​​രെ പോ​ക്സോ കേ​സും. ​കൊ​ല്ലം സ്വ​ദേ​ശി തൊ​ടി​യി​ൽ അ​ൻ​സാ​റി​നെ​തി​രെ​യാ​ണ് ക​സ​ബ പൊ​ലീ​സ് പോ​ക്സോ കു​റ്റ​വും ചു​മ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ ഇ​യാ​ൾ​ക്കെ​തി​രാ​യ കേ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ​പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്ര​തി റി​മാ​ൻ​ഡി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrestpocos case
News Summary - Drug sale-POCSO case against accused
Next Story