Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരി വ്യാപനം:...

ലഹരി വ്യാപനം: കർമപദ്ധതിയുമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌

text_fields
bookmark_border
ലഹരി വ്യാപനം: കർമപദ്ധതിയുമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌
cancel

ഓ​മ​ശ്ശേ​രി: വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രെ വി​പു​ല​മാ​യ ക​ർ​മ​പ​ദ്ധ​തി​യു​മാ​യി ഓ​മ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌. പ​ഞ്ചാ​യ​ത്ത്‌ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഭ​ര​ണ​സ​മി​തി വി​ളി​ച്ചു​ചേ​ർ​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ രാ​ഷ്‌​ട്രീ​യ-​മ​ത-​സാ​മൂ​ഹി​ക-​സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം ഭാ​വി പ​രി​പാ​ടി​ക​ൾ​ക്ക്‌ രൂ​പം ന​ൽ​കി. വ്യ​ക്തി​യെ​യും സ​മൂ​ഹ​ത്തെ​യും ശി​ഥി​ല​മാ​ക്കു​ന്ന ല​ഹ​രി വി​പ​ത്തി​നെ​തി​രെ ജ​ന​ങ്ങ​ള്‍ക്ക്, പ്ര‌​ത്യേ​കി​ച്ച്‌ യു​വ​ജ​ന​ങ്ങ​ള്‍ക്ക് അ​വ​ബോ​ധം ന​ല്‍കു​ന്ന​തി​നാ​യി കേ​ര​ള സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ച ല​ഹ​രി​മു​ക്ത പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​യ 'വി​മു​ക്തി'​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വാ​ർ​ഡ്‌ ത​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​ക്കാ​നും ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​വ​ബോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

വാ​ർ​ഡ്‌ ത​ല​ങ്ങ​ളി​ൽ ജ​ന​കീ​യ സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചാ​ണ്‌ ല​ഹ​രി​ക്കെ​തി​രെ കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്‌. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യം സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ ന​ട​പ്പാ​ക്കും. വാ​ർ​ഡ്ത​ല ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ച്ച​തി​നു ശേ​ഷം പ​ഞ്ചാ​യ​ത്ത്‌ ത​ല​ത്തി​ൽ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കും. ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ബ​ഹു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ഓ​മ​ശ്ശേ​രി​യി​ൽ റാ​ലി സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ലും യു​വ​ത​ല​മു​റ​യി​ലും പൊ​തു ജ​ന​ങ്ങ​ളി​ലും ല​ഹ​രി​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന്‌ വി​വി​ധ ക​ർ​മ​പ​രി​പാ​ടി​ക​ള്‍ എ​ക്‌​സൈ​സ് ഡി​പ്പാ​ര്‍ട്‌​മെ​ന്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കും. വ്യ​ത്യ​സ്ത ഏ​ജ​ന്‍സി​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും.

സ്‌​കൂ​ള്‍, കോ​ള​ജ്‌ ത​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ല​ഹ​രി​മു​ക്ത ക്ല​ബു​ക​ള്‍, സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കാ​ഡ​റ്റു​ക​ള്‍, നാ​ഷ​ന​ല്‍ സ​ർ​വി​സ് സ്‌​കീ​മു​ക​ള്‍, കു​ടും​ബ​ശ്രീ, റെ​സി​ഡ​ന്‍സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, ല​ഹ​രി​മു​ക്ത ഓ​ര്‍ഗ​നൈ​സേ​ഷ​നു​ക​ള്‍, വാ​ര്‍ഡ്, പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ​ക്ക്‌ പ്രാ​മു​ഖ്യം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് പി. ​അ​ബ്ദു​ൽ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്‌ പ്ര​സി​ഡ​ന്റ് എം.​എം. രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ യൂ​നു​സ്‌ അ​മ്പ​ല​ക്ക​ണ്ടി, സൈ​നു​ദ്ദീ​ൻ കൊ​ള​ത്ത​ക്ക​ര, ഒ.​പി. സു​ഹ​റ, എ​സ്‌.​പി. ഷ​ഹ​ന, പ​ഞ്ചാ​യ​ത്തം​ഗം കെ. ​ആ​ന​ന്ദ കൃ​ഷ്ണ​ൻ, കെ.​കെ. അ​ബ്ദു​ല്ല​ക്കു​ട്ടി, പി.​പി. കു​ഞ്ഞാ​യി​ൻ, പി.​വി. സാ​ദി​ഖ്‌, ഒ.​കെ. സ​ദാ​ന​ന്ദ​ൻ, പി.​എ. ഹു​സൈ​ൻ മാ​സ്റ്റ​ർ, എ.​കെ. അ​ബ്ദു​ല്ല, ഒ.​കെ. നാ​രാ​യ​ണ​ൻ, ശി​ഹാ​ബ്‌ വെ​ളി​മ​ണ്ണ, നൗ​ഷാ​ദ്‌ ചെ​മ്പ​റ, സി.​കെ. വി​ജ​യ​ൻ, കു​ന്ന​ത്ത്‌ നാ​സ​ർ വെ​ളി​മ​ണ്ണ, എ​ൽ.​വി. മു​നീ​ർ കൂ​ട​ത്താ​യി, പി.​വി. അ​ബ്ദു​ൽ സ​ലാം, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്‌ ഓ​മ​ശ്ശേ​രി, കെ.​കെ. ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൊ​ടു​വ​ള്ളി പൊ​ലീ​സ്‌ സ​ബ്‌ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​കു​മാ​ർ, താ​മ​ര​ശ്ശേ​രി എ​ക്സൈ​സ്‌ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ശ​റ​ഫു​ദ്ദീ​ൻ, സി​വി​ൽ എ​ക്സൈ​സ്‌ ഓ​ഫി​സ​ർ കെ. ​പ്ര​സാ​ദ്‌ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. ഗം​ഗാ​ധ​ര​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug addictionOmassery Grama Panchayat
News Summary - Omassery Grama Panchayat with action plan
Next Story