Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമനാട്ടുകരയിൽ...

രാമനാട്ടുകരയിൽ ലഹരിമാഫിയ പിടിമുറുക്കുന്നു

text_fields
bookmark_border
രാമനാട്ടുകരയിൽ ലഹരിമാഫിയ പിടിമുറുക്കുന്നു
cancel

രാ​മ​നാ​ട്ടു​ക​ര: അ​ങ്ങാ​ടി​യും പ​രി​സ​ര​ങ്ങ​ളും ല​ഹ​രി, മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളു​ടെ പി​ടി​യി​ൽ. മ​യ​ക്കു​മ​രു​ന്നി​ന​ടി​മ​പ്പെ​ട്ട യു​വാ​ക്ക​ൾ ചേ​ർ​ന്ന് രാ​മ​നാ​ട്ടു​ക​ര ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കെ​ട്ടി​ട​ത്തി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ക​ഴി​ഞ്ഞി​ട്ട് ഒ​ന്ന​ര വ​ർ​ഷ​മാ​യി. ഈ ​കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​പ്പോ​ൾ രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തെ ല​ഹ​രി വ്യാ​പാ​ര​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഒ​ഴി​ഞ്ഞ പ​റ​മ്പ്, പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​ർ ത​മ്പ​ടി​ക്കു​ന്ന​ത്. യു​വാ​ക്ക​ളെ ടീ​മാ​യി തി​രി​ച്ച് പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കും മ​യ​ക്കു​മ​രു​ന്ന് കൊ​ടു​ത്ത​യ​ക്കു​ന്ന വ​ലി​യ ശൃം​ഖ​ല ത​ന്നെ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും വി​വ​ര​മു​ണ്ട്. രാ​മ​നാ​ട്ടു​ക​ര​യി​ലെ മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല വ​ള​രു​ന്ന​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വാ​വ് ഫ​റോ​ക്ക് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug mafiaRamanatukara
News Summary - Drug mafia is taking hold in Ramanatukara
Next Story