Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡോ.ഗോപകുമാറിന്​ ഗുഡ്...

ഡോ.ഗോപകുമാറിന്​ ഗുഡ് ​സർവിസ്​ എൻട്രി

text_fields
bookmark_border
ഡോ.ഗോപകുമാറിന്​ ഗുഡ് ​സർവിസ്​ എൻട്രി
cancel

കോ​ഴി​ക്കോ​ട്​: നി​പ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്​ സ്​​തു​ത്യ​ർ​ഹ​മാ​യി പ്ര​വ​ർ​ത്തി​ച്ച കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത്​ ഓ​ഫി​സ​ർ ഡോ. ​ആ​ർ.​എ​സ്​ ഗോ​പ​കു​മാ​റി​ന്​ ഗു​ഡ്​​സ​ർ​വി​സ്​ എ​ൻ​ട്രി.

ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്​​ട​റും കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലും ഗോ​പ​കു​മാ​റി​​ന്‍റെ പേ​ര്​ ശി​പാ​ർ​ശ ചെ​യ്​​തി​രു​ന്നു. 2018 മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ടി​നെ പി​ടി​ച്ചു​കു​ലു​ക്കി​യ നി​പ വ്യാ​പ​ന​ത്തി​​ന്‍റെ സ​മ​യ​ത്ത്​ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച ഉ​ദ്യോ​ഗ​സ്​​ഥ​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

നി​പ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച 17 രോ​ഗി​ക​ളി​ൽ 12 പേ​രു​ടെ​യും സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് ഡോ. ​ഗോ​പ​കു​മാ​റാ​യി​രു​ന്നു. ഒ​രാ​ളു​ടെ സം​സ്കാ​ര​ത്തി​ന് ബ​ന്ധു​ക്ക​ളാ​രും എ​ത്തി​ല്ലെ​ന്ന് അ​റി​യി​ച്ച​പ്പോ​ള്‍ ഇ​ദ്ദേ​ഹം രോ​ഗി​യു​ടെ അ​ന്ത്യ​ക​ര്‍മ​ങ്ങ​ളും ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Good service entryDr.Gopakumar
News Summary - Dr.Gopakumar get good service entry
Next Story