Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡോ. നാസർ യൂസുഫിന്...

ഡോ. നാസർ യൂസുഫിന് ബ്രോങ്കോളജി അസോസിയേഷൻ ഫെല്ലോഷിപ്

text_fields
bookmark_border
ഡോ. നാസർ യൂസുഫിന് ബ്രോങ്കോളജി അസോസിയേഷൻ ഫെല്ലോഷിപ്
cancel
camera_alt

ഇന്ത്യൻ അസോസിയേഷൻ ഫോർ ബ്രോങ്കോളജി വാർഷിക സമ്മേളനത്തിൽ ഡോ. നാസർ യൂസുഫ് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ ഡോ. നരസിംഹനിൽ നിന്ന് ഫെല്ലോഷിപ് സ്വീകരിക്കുന്നു

കോഴിക്കോട്: ഡോ. നാസർ യൂസുഫിന് ഇന്ത്യൻ അസോസിയേഷൻ ഫോർ ബ്രോങ്കോളജിയുടെ ഫെല്ലോഷിപ്. കോവിഡാനന്തരം വരുന്ന ശ്വാസകോശ സങ്കീർണതക്കുള്ള ശസ്ത്രക്രിയ ആദ്യം വിജയകരമായി നടത്തിയതടക്കം പരിഗണിച്ചുള്ള ഫെല്ലോഷിപ് മുംബൈയിൽ നടന്ന വാർഷിക സമ്മേളനത്തിൽ ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ ഡോ. നരസിംഹൻ നാസർ യൂസുഫിന് സമ്മാനിച്ചു.

കോഴിക്കോട്​ ​ചെസ്റ്റ്​ ഹോസ്പിറ്റലിലും​ ​കൊച്ചി സൺറൈസ്​ ഹോസ്പിറ്റലിലും തൊറാസിക്​ സർജനാണ്​ നാസർ യൂസുഫ്​. എ.എസ്​ പെയിന്‍റൽ ആർ.സി. ജെയിൻ മെമ്മോറിയൽ ചെസ്റ്റ്​ ഒറേഷൻ അവാർഡ്, എസ്. പൈന്താള്‍ ആർ.സി ജെയിന്‍ മെമ്മോറിയല്‍ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേരത്തെ ലഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. naser yoosuf
News Summary - Dr. naser yoosuf received Bronchology Association Fellowship
Next Story