ഡോ. ആർസുവിെൻറ പുസ്തക സമ്പാദ്യം ആർട്സ് കോളജിന്
text_fieldsഡോ. ആർസു തെൻറ പുസ്തകസമ്പാദ്യം ഗവ. ആർട്സ് കോളജ് ഹിന്ദിവിഭാഗം മേധാവി ഡോ. ഇ. മിനിക്ക് കൈമാറുന്നു
കോഴിക്കോട്: കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ ഹിന്ദിവിഭാഗത്തിന് എഴുത്തുകാരനും വിവർത്തകനുമായ ഡോ. ആർസു പുസ്തകശേഖരം സമർപ്പിച്ചു.
കോളജിൽ സംഘടിപ്പിച്ച അർപ്പണം ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എടക്കോട്ട് ഷാജി അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്തു.
ഹിന്ദിവിഭാഗം മേധാവി ഡോ. ഇ. മിനി ആർസുവിൽനിന്ന് പുസ്തക നിവേദ്യം ഏറ്റുവാങ്ങി. ഡോ. ഇ.കെ. സ്വർണകുമാരി, കെ. ഷമീൽ, പ്രദീപ് ഹുഡിനോ, കെ. ഭാർഗവൻ, യു.കെ.എ. സലീം, അബ്ദുൽ റിയാസ്, ഡോ. സലീജ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

