Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദോഹ ലോകകപ്പ് ആവേശം...

ദോഹ ലോകകപ്പ് ആവേശം തിരുവമ്പാടിയിലും

text_fields
bookmark_border
ദോഹ ലോകകപ്പ് ആവേശം തിരുവമ്പാടിയിലും
cancel
camera_alt

ലോ​ക​ക​പ്പ് പ്ര​ദ​ർ​ശ​ന​ത്തി​നാ​യി ഒ​രു​ക്കം ന​ട​ക്കു​ന്ന തി​രു​വ​മ്പാ​ടി ഹാ​രി​സ​ൺ തി​യ​റ്റ​ർ

തി​രു​വ​മ്പാ​ടി: ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ തി​രു​വ​മ്പാ​ടി​യി​ലും ദോ​ഹ​യി​ലെ ലോ​ക​ക​പ്പി​ന്റെ മത്സരം കാ​ണാം. ക​ളി കാ​ണാ​ൻ ഹാ​രി​സ​ൺ തി​യ​റ്റ​റി​ൽ തി​രു​വ​മ്പാ​ടി കോ​സ്മോ​സ് ക്ല​ബാ​ണ് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. ഒ​രേ​സ​മ​യം 1000 പേ​ർ​ക്ക് ക​ളി കാ​ണാ​നാ​കും. തി​യ​റ്റ​ർ ബാ​ൽ​ക്ക​ണി​യി​ലെ ഇ​രി​പ്പി​ടം സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ന​ൽ​കാ​നാ​ണ് സം​ഘാ​ട​ക​രു​ടെ തീ​രു​മാ​നം.

വ​ർ​ഷ​ങ്ങ​ളാ​യി സി​നി​മ പ്ര​ദ​ർ​ശ​ന​മി​ല്ലാ​ത്ത തി​യ​റ്റ​ർ ലോ​ക​ക​പ്പ് പ്ര​ദ​ർ​ശ​ന​ത്തി​നാ​യി ഉ​ട​മ പി.​ടി. ഹാ​രി​സ് സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​സ്മോ​സ് ര​ക്ഷാ​ധി​കാ​രി കെ. ​മു​ഹ​മ്മ​ദാ​ലി പ​റ​ഞ്ഞു. ക​ളി​ക​ളു​ടെ ഇ​ട​വേ​ള​ക​ളി​ൽ പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തി​യ​റ്റ​ർ വേ​ദി​യാ​കും.

ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന​മ​ത്സ​ര​ത്തി​ന്റെ മു​ന്നോ​ടി​യാ​യി തി​രു​വ​മ്പാ​ടി ടൗ​ണി​ൽ റോ​ഡ് ഷോ​യും കോ​സ്മോ​സ് ഒ​രു​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar worldcupThiruvampadi
News Summary - Doha World Cup excitement in Thiruvampadi too
Next Story