Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്'
text_fieldsbookmark_border
കടപ്പാട്: Collector Kozhikode fb page
കോഴിക്കോട്: കോവിഡ് രോഗവ്യാപനത്തിെൻറ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങൾ വഴി അനാവശ്യ ഭീതിപരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.
രോഗവ്യാപനം യാഥാർഥ്യമാണെങ്കിലും അതിനനുസരിച്ചുള്ള ചികിത്സ സൗകര്യങ്ങളും അനുബന്ധ സംവിധാനങ്ങളും ജില്ലയിൽ നിലവിലുണ്ട്. സ്ഥിതി മോശമാകാതിരിക്കുന്നതിന് മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണം ആവശ്യമാണെന്നും കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

