Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightധർമജൻ നേപ്പാളിൽ തന്നെ

ധർമജൻ നേപ്പാളിൽ തന്നെ

text_fields
bookmark_border
ധർമജൻ നേപ്പാളിൽ തന്നെ
cancel
camera_alt

ചിത്രം: Darmajan bolgatty official fb page

കോ​ഴി​ക്കോ​ട്: ബാ​ലു​ശ്ശേ​രി​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ദി​വ​സം നാ​ട്ടി​ലു​ണ്ടാ​വി​ല്ല. നേ​പ്പാ​ളി​ൽ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന് പോ​യ ധ​ർ​മ​ജ​ൻ ശ​നി​യാ​ഴ്ച തി​രി​ച്ചെ​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ, കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​താ​ണ് മ​ട​ക്ക​യാ​ത്ര വൈ​കാ​ൻ കാ​ര​ണം. രാ​ജീ​വ് ഷെ​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ​യാ​ണ് ധ​ർ​മ​ജ​ൻ നേ​പ്പാ​ളി​ലേ​ക്ക് പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nepaldharmajan bolgaty
News Summary - dharmajan bolgaty in neppal
Next Story