Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒന്നും രണ്ടുമല്ല...

ഒന്നും രണ്ടുമല്ല മുപ്പതോളം കേസിലെ പ്രതിയാണ്​ അറസ്​റ്റിൽ

text_fields
bookmark_border
ഒന്നും രണ്ടുമല്ല മുപ്പതോളം കേസിലെ പ്രതിയാണ്​ അറസ്​റ്റിൽ
cancel

കോ​ഴി​ക്കോ​ട്: നി​ര​വ​ധി മാ​ല പൊ​ട്ടി​ക്ക​ൽ കേ​സു​ക​ളി​ലെ ​പ്ര​തി​യെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.ന​ല്ല​ളം ഗി​രീ​ഷ് തി​യ​റ്റ​റി​ന്​ സ​മീ​പം ആ​ശാ​രി തൊ​ടി​യി​ൽ നൗ​ഷാ​ദ് (41) ആ​ണ് സി​റ്റി ക്രൈം ​സ്ക്വാ​ഡി​െൻറ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സി‍െൻറ​യും പി​ടി​യി​ലാ​യ​ത്. മാ​യ​നാ​ട് ക​ള​രി ബ​സ്​​സ്​​റ്റോ​പ്പി​ന്​ സ​മീ​പ​ത്തെ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ചേ​വാ​യൂ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ നി​ന്ന്​ 30ല​ധി​കം മാ​ല​ക​ൾ ക​വ​ർ​ന്നു​വെ​ന്ന് ഇ​യാ​ൾ​ സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു.

അ​ഞ്ച് വ​ർ​ഷ​മാ​യി കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ നി​ര​വ​ധി മാ​ല പൊ​ട്ടി​ക്ക​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണി​യാ​​ൾ.​ കൊ​ണ്ടോ​ട്ടി

ക​ലാ​മ്പ്രം എ​ക്കാം​പ​റ​മ്പി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​ണ് നൗ​ഷാ​ദ്. പ​ല മോ​ഷ​ണ​സം​ഭ​വ​ങ്ങ​ളി​ലും ഒ​രേ ശ​രീ​ര​പ്ര​കൃ​ത​മു​ള്ള​യാ​ളാ​ണ്​ പ്ര​തി എ​ന്ന്​ പൊ​ലീ​സി​ന്​ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

പ​േ​ക്ഷ ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. അ​ഞ്ഞൂ​റോ​ളം സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ്​ പ​രി​ശോ​ധി​ച്ചി​രു​ന്നു. ക​വ​ർ​ച്ച​യു​ടെ സ​മ​യം, ക​വ​ർ​ച്ച​ക്കാ​ര​ൻ പോ​കു​ന്ന വ​ഴി, സ​മ​യം എ​ന്നി​വ​യെ​ല്ലാം സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ച്ചു​​വ​രു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​‍െൻറ വ​ല​യി​ൽ വീ​ഴാ​തെ സ​മ​ർ​ഥ​മാ​യാ​ണ്​ ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്​ എ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​ത്.​

കോ​ഴി​ക്കോ​ട് സി​റ്റി ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ.​എ​സ്.​ഐ ഇ. ​മ​നോ​ജ്, സീ​നി​യ​ർ സി.​പി.​ഒ എം. ​ഷാ​ലു, സി.​പി.​ഒ​മാ​രാ​യ എ. ​പ്ര​ശാ​ന്ത് കു​മാ​ർ, ഷാ​ഫി പ​റ​മ്പ​ത്ത്, ശ്രീ​ജി​ത്ത് പ​ടി​യാ​ത്ത്, ഷ​ഹീ​ർ പെ​രു​മ​ണ്ണ എ​ന്നി​വ​രെ കൂ​ടാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബെ​ന്നി ലാ​ലു, സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ ര​മേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Defendant arrested in 30 beheading cases
Next Story