Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസോഡ വില കൂട്ടാൻ...

സോഡ വില കൂട്ടാൻ തീരുമാനം

text_fields
bookmark_border
സോഡ വില കൂട്ടാൻ തീരുമാനം
cancel

കോ​ഴി​ക്കോ​ട്: ഫെ​ബ്രു​വ​രി ആ​റു​മു​ത​ൽ സോ​ഡ​യു​ടെ വി​ല എ​ട്ടു​രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ മാ​നു​ഫാ​ക്ച​റേ​ഴ്സ് ഓ​ഫ് സോ​ഡ ആ​ൻ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്ക്സ് കേ​ര​ള (മാ​സ് കേ​ര​ള) ജി​ല്ല ജ​ന​റ​ൽ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല വ​ർ​ധ​ന സോ​ഡ ഉ​ൽ​പാ​ദ​ന മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പി​നു​കീ​ഴി​ൽ ന​ട​ത്തി​യ ഫോ​സ്റ്റാ​ക് പ​രി​ശീ​ല​ന ക്ലാ​സി​ന്റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സോ​ഡ ഉ​ൽ​പാ​ദ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ് പി.​കെ. ശ്രീ​ര​ഞ്ജ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് പ്ര​സി​ഡ​ന്റ് എം. ​ലോ​യാ​റീ​സ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സ​ന്തോ​ഷ് കു​മാ​ർ ക​ള​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ദാ​സ് സ്വാ​ഗ​ത​വും കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എം.​പി. പ്ര​ദീ​പ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soda price increase
News Summary - Decision to increase the price of soda
Next Story