Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightddddd

ddddd

text_fields
bookmark_border
p9....പേജ്​ ഒമ്പതിലെ വാർത്തയും തലക്കെട്ടും മാറണം പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക്കി​ല്ലെ​ന്ന്​ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ്​ പ​റ​ഞ്ഞ​താ​യി പാ​കി​സ്​​താ​ൻ; നിഷേധിച്ച്​ ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​ക്​ ക​സ്​​റ്റ​ഡി​യി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ്​ ത​നി​ക്കെ​തി​രാ​യ വി​ധി​ക്കെ​തി​രെ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ചെ​ന്ന്​ പാ​കി​സ്​​താ​ൻ. പ​ക​രം ദ​യാ​ഹ​ര​ജി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ്​ ജാ​ദ​വി​ൻെറ തീ​രു​മാ​ന​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. അതേസമയം, പാക്​ അവകാശ വാദം തെറ്റാണെന്നും നാലു വർഷമായി വിഷയത്തിൽ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജാ​ദ​വി​നെ കാ​ണാ​ൻ ഇന്ത്യൻ കോ​ൺ​സു​ലാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​രെ അ​നു​വ​ദി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ചാ​ര​പ്ര​വൃ​ത്തി​യും ഭീ​ക​ര​ത​യും ആ​രോ​പി​ച്ച്​ 2017 ഏ​പ്രി​ലി​ലാ​ണ്​ പാ​കി​സ്​​താ​ൻ സൈ​നി​ക കോ​ട​തി ജാ​ദ​വി​നെ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ച്ച​ത്. തു​ട​ർ​ന്ന്​ ഇ​ന്ത്യ അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​യെ സ​മീ​പി​ച്ചു. പാ​കി​സ്​​താ​ൻ വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​ ഉ​ത്ത​ര​വ് തുടർച്ചയായ അ​േപക്ഷകൾ നൽകിയിട്ടും കുൽഭൂഷണിനെ സ്വതന്ത്രവും തടസ്സങ്ങളുമില്ലാതെ സന്ദർശിക്കാൻ പാകിസ്​താൻ അനുവദിക്കുന്നില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story