Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡാനിഷിന്​ ചികിത്സക്ക്​...

ഡാനിഷിന്​ ചികിത്സക്ക്​ വഴിയൊരുങ്ങുന്നു; സുമനസ്സുകൾ ആറ്​ ലക്ഷത്തോളം രൂപ നൽകി

text_fields
bookmark_border
danish
cancel
camera_alt

ഡാ​നി​ഷ്​ ഹ​സ​ൻ

കോ​ഴി​ക്കോ​ട്: ന​​ട്ടെ​ല്ലി​ലെ ജ​ന്മ​നാ​യു​ള്ള ത​ക​രാ​റും കാ​ലി​ന​ടി​യി​ലെ പ​ഴു​പ്പും മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ഡാ​നി​ഷ്​ ഹ​സ​ന്​ ചി​കി​ത്സ​ക്ക്​ വ​ഴി​യൊ​രു​ങ്ങു​ന്നു. പ​ത്ര​വാ​ർ​ത്ത​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള സ​ഹാ​യാ​ഭ്യ​ർ​ഥ​ന​യും വ​ഴി 5, 7000 രൂ​പ ഡാ​നി​ഷി​‍െൻറ ചി​കി​ത്സ​ക്കാ​യി ല​ഭി​ച്ചു.

ആ​ധു​നി​ക വീ​ൽ​ചെ​യ​ർ ന​ൽ​കാ​ൻ ടീം ​നാ​ദാ​പു​രം കൂ​ട്ടാ​യ്​​മ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത​മാ​സം ശ​സ്​​ത്ര​ക്രി​യ​ക്കാ​യി പാ​ല​ക്കാ​ട്​ ത​ങ്കം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കും. ശ​സ്​​ത്ര​ക്രി​യ​ക്ക്​ മാ​ത്രം ആ​റു​ ല​ക്ഷം രൂ​പ​യും മ​രു​ന്നി​നും ദീ​ർ​ഘ​കാ​ലം അ​വി​ടെ താ​മ​സി​ക്കു​ന്ന​തി​ന്​ മ​റ്റ്​ ചെ​ല​വു​ക​ളും വ​രും.

16 വ​യ​സ്സു​കാ​ര​നാ​യ ഡാ​നി​ഷ്​ ഹ​സ​ൻ ജ​ന്മ​നാ ന​​ട്ടെ​ല്ലി​നു​ള്ള ത​ക​രാ​ർ മൂ​ലം ഇ​തു​വ​രെ സ്വ​ന്തം കാ​ലി​ൽ എ​ഴു​ന്നേ​റ്റു​ ന​ട​ന്നി​ട്ടി​ല്ല. സ്വാ​ഭാ​വി​ക​മാ​യ മ​ല​മൂ​ത്ര വി​സ​ർ​ജ​ന​ശേ​ഷി​യി​ല്ല. ക്രി​ത്രി​മ​സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. കാ​ലി​ന​ടി​യി​ൽ വ​ലി​യ തു​ള​ക​ൾ രൂ​പ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ ദു​​രി​തം ഇ​ര​ട്ടി​യാ​യി.

പ്ര​യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങി​യി​ല്ല. വെ​സ്​​റ്റ്​ ഹി​ൽ പോ​ളി​ടെ​ക്​​നി​ക്കി​ൽ കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​​ ഡി​പ്ലോ​മ കോ​ഴ്​​സി​ന് പ​ഠി​ക്കു​ക​യാ​ണി​പ്പോ​ൾ.​ ​ കാ​ലി​ന​ടി​യി​ൽ ദ്വാ​ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​തി​നും എ​ല്ലി​െൻറ തെ​റ്റാ​യ വ​ള​ർ​ച്ച​ക്കു​മു​ള്ള ശ​സ്​​ത്ര​ക്രി​യ​യാ​ണ്​ ന​ട​ത്തു​ന്ന​ത്.

ശ​സ്​​ത്ര​​ക്രി​യ ക​ഴി​ഞ്ഞാ​ൽ ന​ട​ക്കാ​ൻ പ​റ്റു​ന്ന അ​വ​സ്​​ഥ​യി​ലാ​വും എ​ന്ന ഡോ​ക്​​ട​റു​ടെ ഉ​റ​പ്പി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്​ ഡാ​നി​ഷും പി​താ​വ്​ സു​ൽ​ഫി​ക്ക​റും. പ​തി​നെ​ട്ട്​ വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​വു​​ന്ന​തി​നു​ മു​മ്പ്​ ഈ ​ശ​സ്ത്ര​​ക്രി​യ ന​ട​ത്തി​യാ​ലേ ഫ​ല​മു​ള്ളൂ എ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഒ​ന്ന​ര​വ​ർ​ഷ​ത്തി​നി​ട​യി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തേ​ണ്ട​ത്.

ഓ​​ട്ടോ ഡ്രൈ​വ​റാ​യ സു​ൽ​ഫി​ക്ക​റി​ന്​​ നി​ല​വി​ൽ 14 ല​ക്ഷം രൂ​പ​യോ​ളം ക​ട​മു​ണ്ട്. മ​ക​നെ ശ​സ്​​​ത്ര​ക്രി​യ ന​ട​ത്താ​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ്​ കു​ടും​ബം. Google Pay number 8547906785 (SULPHIKAR P.K) SBI BANK ACCOUNT NUMBER: 33046784464 IFSC Code:SBIN0009593.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment
News Summary - Danish prepares for treatment; The well-wishers paid around Rs 6 lakh
Next Story