Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗോഡൗണിൽ...

ഗോഡൗണിൽ കെട്ടിക്കിടന്ന് കേടുവന്ന അരി പോളിഷ് ചെയ്യാൻ കൊണ്ടുപോകുന്നത് തടഞ്ഞു

text_fields
bookmark_border
ration rice
cancel
camera_alt

കേടുവന്ന അരി പോളിഷ് ചെയ്യാൻ കൊണ്ടുപോകുന്നത് ഡി.സി.സി പ്രസിഡൻറി​​െൻറ നേതൃത്വത്തിൽ തടയുന്നു

കൊ​യി​ലാ​ണ്ടി: ഗോ​ഡൗ​ണി​ൽ കെ​ട്ടി​ക്കി​ട​ന്ന് കേ​ടു​വ​ന്ന അ​രി പോ​ളി​ഷ് ചെ​യ്യാ​ൻ കൊ​ണ്ടു​പോ​കു​ന്ന​ത് ത​ട​ഞ്ഞു. സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള അ​രി​യാ​ണി​ത്‌.

ഏ​ഴു മാ​സ​ത്തോ​ള​മാ​യി ഈ ​അ​രി ഗോ​ഡൗ​ണി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​േ​മ്പാ​ഴേ​ക്കും ഏ​താ​നും ലോ​ഡ് അ​രി പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു.

ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ യു. ​രാ​ജീ​വ​ൻ, കെ.​പി.​സി.​സി മെം​ബ​ർ പി. ​ര​ത്ന​വ​ല്ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​റി ത​ട​ഞ്ഞ​ശേ​ഷം സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​രേ​യും ഫു​ഡ് സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​രേ​യും വി​വ​ര​മ​റി​യി​ച്ചു. എം.​ഡി.​എം.​എ​സ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള​താ​ണ് അ​രി. പോ​ളി​ഷ് ചെ​യ്ത ഭം​ഗി​യാ​ക്കി​യ​ശേ​ഷം വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു നീ​ക്കം.

പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് അ​രി ഗോ​ഡൗ​ണി​ൽ തി​രി​ച്ചി​റ​ക്കി.​ക്ലീ​ൻ ചെ​യ്ത ശേ​ഷം വി​ത​ര​ണം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ർ ഫെ​ബി​ന മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് സ്ഥ​ല​ത്തെ​ത്തി സാ​മ്പ്​​ൾ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riceDamagedpolishing
News Summary - Damaged rice tied up in the godown was prevented from being taken for polishing
Next Story