Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൊട്ടിൽപാലത്ത് കാറ്റിൽ...

തൊട്ടിൽപാലത്ത് കാറ്റിൽ വ്യാപകനാശം

text_fields
bookmark_border
തൊട്ടിൽപാലത്ത് കാറ്റിൽ വ്യാപകനാശം
cancel
camera_alt

തൊ​ട്ടി​ൽ​പാ​ലം ആ​ശ്വാ​സി​യി​ൽ ന​ട​ക്ക​ൽ അ​ജി​ത്തി​ന്റെ വീ​ട് മ​രം വീ​ണ് ത​ക​ർ​ന്നനിലയിൽ

Listen to this Article

കു​റ്റ്യാ​ടി: വ്യാ​ഴാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ തൊ​ട്ടി​ൽ​പാ​ലം ആ​ശ്വാ​സി​യി​ൽ നാ​ശ​ന​ഷ്ടം. വീ​ടു​ക​ൾ​ക്ക് മ​രം വീ​ണ് കേ​ടു​പ​റ്റി. കാ​ർ​ഷി​ക വി​ള​ക​ളും വ്യാ​പ​ക​മാ​യി ന​ശി​ച്ചു. വൈ​ദ്യു​തി ലൈ​നു​ക​ൾ ത​ക​ർ​ന്ന് ചി​ല ഭാ​ഗ​ങ്ങ​ൾ ഇ​രു​ട്ടി​ലാ​യി. തൊ​ട്ടി​ൽ​പാ​ലം -കു​ണ്ടു​തോ​ട് റോ​ഡി​ൽ മ​ര​ങ്ങ​ളും വൈ​ദ്യു​തി ലൈ​നും ക​ട​പു​ഴ​കി ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

പ​ടി​ക്ക​ല​ക്ക​ണ്ടി കു​മാ​ര​ൻ മാ​സ്റ്റ​ർ, അ​ജി​ത്ത് ന​ട​ക്ക​ൽ, യു.​കെ. അ​ജ്മ​ൽ, ക​ച്ചേ​രി​ത്ത​റ അ​ശോ​ക​ൻ മാ​സ്റ്റ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് മു​ക​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. ഇ​തി​ൽ അ​ജി​ത്തി​ന്റെ വീ​ടി​ന്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു.

മാ​മി പൂ​വു​ള്ള​തി​ൽ, മ​മ്മു ഉ​ത്താ​ർ​ക​ണ്ടി, ശ​മീം ഉ​പ്പാ​ല​ക്ക​ണ്ടി, അ​ശോ​ക​ൻ ക​ച്ചേ​രി​ത്ത​റ, അ​ശോ​ക​ൻ കോ​യി​റ്റി​ക്ക​ണ്ടി, ശ​രീ​ഫ ഉ​പ്പാ​ല​ക്ക​ണ്ടി, ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​യ​ട​ത്തി​ൽ, ര​വി ത​ലാ​യി, ആ​മി​ന പ​ഠി​പ്പു​ര​ക്ക​ൽ, ഉ​മ്മു പ​ഠി​പ്പു​ര​ക്ക​ൽ, അ​നീ​ഷ് മാ​വ​ന്നൂ​ർ, ദേ​വി, ഗി​രീ​ഷ് ക​ള​പ്പൊ​യി​ൽ എ​ന്നി​വ​രു​ടെ വീ​ട്ടു​പ​റ​മ്പു​ക​ളി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. ഏ​താ​നും നി​മി​ഷ​ങ്ങ​ൾ മാ​ത്രം നി​ല​നി​ന്ന കാ​റ്റി​ൽ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​യി. നാ​ശ​ന​ഷ്ട​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ, കൃ​ഷി, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:windThottilpalam
News Summary - damage caused by the wind thottilpalam
Next Story