Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപള്ളിക്കരയിൽ...

പള്ളിക്കരയിൽ സി.പി.എം–ബി.ജെ.പി സംഘർഷം; രണ്ടു പേർക്ക് പരിക്ക്

text_fields
bookmark_border
പള്ളിക്കരയിൽ സി.പി.എം–ബി.ജെ.പി സംഘർഷം; രണ്ടു പേർക്ക് പരിക്ക്
cancel

പ​യ്യോ​ളി: പ​ള്ളി​ക്ക​ര പു​ളി​മു​ക്കി​ന് സ​മീ​പം സി.​പി.​എം-​ബി.​ജെ.​പി സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നാ​യ അ​നി​ൽ ക​രു​വാ​ണ്ടി, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​ജി​ത് പു​ളി​ഞ്ഞോ​ളി​ത്താ​ഴ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കൂ​ടു​ത​ൽ പേ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ ഒ​രു മ​ധ്യ​സ്ഥ​ശ്ര​മ​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്കം പ​ര​സ്പ​രം ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് പൊ​ലീ​സ് പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMBJP
News Summary - CPM-BJP clash in Pallikara; Two people were injured
Next Story