Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്​ ചികിത്സ;...

കോവിഡ്​ ചികിത്സ; കോഴിക്കോട്​ ജില്ലയിലെ ആശുപത്രി വിവരങ്ങൾ

text_fields
bookmark_border
calicut
cancel
  • കോ​വി​ഡ്​ ചി​കി​ത്സ​ക്കാ​യി ജി​ല്ല​യി​ൽ സ​ജ്ജീ​ക​രി​ച്ച (പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ) ആ​കെ ആ​ശു​പ​ത്രി​ക​ൾ - 102
  • സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ - 4 (ബീ​ച്ച് ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ കോ​ള​ജ്, മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്രം, പി.​എം.​എ​സ്.​എ​സ്.​വൈ)
  • സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ - 23
  • സി.​എ​ഫ്.​എ​ൽ.​ടി.​സി - 7
  • സി.​എ​സ്.​എ​ൽ.​ടി.​സി (കോ​വി​ഡ്​ സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ് മെൻറ് സെൻറ​ർ) - 2 (ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജ്, ല​ക്ഷ​ദ്വീ​പ് ഗെ​സ്​​റ്റ്​ ഹൗ​സ്)
  • ഡി.​സി.​സി (ഡൊ​മി​സി​ല​റി കെ​യ​ർ) - 65 (ഇ​തി​ൽ ആ​റെ​ണ്ണം മാ​ത്ര​മേ സ​ജ്ജ​മാ​യി​ട്ടു​ള്ളൂ)
  • കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വെ​ച്ച് ആ​കെ കി​ട​ക്ക​ക​ൾ - 4173. ഒ​ഴി​വു​ള്ള ആ​കെ കി​ട​ക്ക​ക​ൾ - 1357.
  • സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​ക്ക​ക​ൾ - 884. ഒ​ഴി​വ് - 222.
  • സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ആ​കെ കി​ട​ക്ക​ക​ൾ - 1836. ഒ​ഴി​വ് - 470.
  • സി.​എ​ഫ്.​എ​ൽ.​ടി.​സി​ക​ളി​ലെ ആ​കെ കി​ട​ക്ക​ക​ൾ -943. ഒ​ഴി​വ് - 476.
  • സി.​എ​സ്.​എ​ൽ.​ടി.​സി​ക​ളി​ലെ ആ​കെ കി​ട​ക്ക​ക​ൾ -330. ഒ​ഴി​വ് - 96.
  • ഡി.​സി.​സി​ക​ളി​ലെ ആ​കെ കി​ട​ക്ക​ക​ൾ - 180. ഒ​ഴി​വ് -92.
  • ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ ആ​കെ ഐ.​സി.​യു - 286. ഒ​ഴി​വു​ള്ള​വ - 62.
  • സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ആ​കെ ഐ.​സി.​യു -109. ഒ​ഴി​വ് -37.
  • സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ആ​കെ ഐ.​സി.​യു -177. ഒ​ഴി​വ് -25.
  • ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യ ആ​കെ വെൻറി​ലേ​റ്റ​ർ - 109. ഒ​ഴി​വ് - 40
  • സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ത​യാ​റാ​ക്കി​യ ആ​കെ വെൻറി​ലേ​റ്റ​ർ - 56. ഒ​ഴി​വ് -23.
  • സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ത​യാ​റാ​ക്കി​യ ആ​കെ വെൻറി​ലേ​റ്റ​ർ - 53. ഒ​ഴി​വ് - 17.
  • ജി​ല്ല​യി​ലാ​കെ ത​യാ​റാ​ക്കി​യ ഓ​ക്സി​ജ​ൻ വി​ത​ര​ണ സൗ​ക​ര്യ​മു​ള്ള ഐ.​സി.​യു ഇ​ത​ര കി​ട​ക്ക​ക​ൾ -959. ഒ​ഴി​വ് - 345.
  • സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ത​യാ​റാ​ക്കി​യ നോ​ൺ ഐ.​സി.​യു ബെ​ഡ് വി​ത് ഓ​ക്സി​ജ​ൻ - 457. ഒ​ഴി​വ് - 226.
  • സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ത​യാ​റാ​ക്കി​യ നോ​ൺ ഐ.​സി.​യു ബെ​ഡ് വി​ത് ഓ​ക്സി​ജ​ൻ - 498. ഒ​ഴി​വ് - 127
  • സി.​എ​ഫ്.​എ​ൽ.​ടി.​സി​ക​ളി​ൽ ത​യാ​റാ​ക്കി​യ നോ​ൺ ഐ.​സി.​യു ബെ​ഡ് വി​ത് ഓ​ക്സി​ജ​ൻ -4 (അ​മൃ​ത വി​ദ്യാ​ല​യം, പെ​രു​വ​ട്ടൂ​ർ). ഒ​ഴി​വ് - 4
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid treatment​Covid 19kozhikode News
News Summary - covid treatment; Hospital Information in Kozhikode District
Next Story