Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെയും മൂന്നു​ മക്കളെയും കാണാനില്ലെന്ന്

text_fields
bookmark_border
യുവതിയെയും മൂന്നു​ മക്കളെയും കാണാനില്ലെന്ന്
cancel

കോ​ഴി​ക്കോ​ട്​: യു​വ​തി​യെ​യും മൂ​ന്നു മ​ക്ക​ളെ​യും കാ​ണാ​നി​ല്ലെ​ന്ന്​ പ​രാ​തി. എ​ര​വ​ന്നൂ​ർ വെ​ളു​ത്തേ​ട​ത്ത്​ സ​ലീ​മി​‍െൻറ ഭാ​ര്യ​യെ​യും ഒ​മ്പ​തും മൂ​ന്നും വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​ക​ളെ​യും അ​ഞ്ചു വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​യെ​യു​മാ​ണ്​ കാ​ണാ​താ​യ​ത്.

ഏ​പ്രി​ൽ 25ന്​ ​രാ​ത്രി​യാ​ണ്​ കാ​ണാ​താ​യ​ത്. പൂ​വാ​ട്ടു​പ​റ​മ്പ്​ സ്വ​ദേ​ശി​ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​െ​ണ​ന്നു​ സം​ശ​യി​ക്കു​ന്ന​താ​യി കാ​ണി​ച്ച്​ സ​ലീം ന​ൽ​കി​യ പ​രാ​തി​യി​ൽ കാ​ക്കൂ​ർ പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Complaint that the young woman and her three children are missing
Next Story