Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:52 AM IST Updated On
date_range 2 Aug 2022 12:52 AM ISTCLT ഇ.കെ.
text_fieldsbookmark_border
നജാത്തുല്ല ചെമ്മനാട്: പരവനടുക്കം ആലിയ അറബി കോളജ് പൂര്‍വ വിദ്യാർഥി കോഴിക്കോട് കൊടുവള്ളിയിലെ ഇ.കെ. നജാത്തുല്ല (49) നിര്യാതനായി. റിട്ട. അറബിക് മുന്‍ഷി ഇ.കെ. അബ്ദുല്‍ റഹ്‌മാന്‍ മൗലവിയുടെയും ആര്‍.വി. ഫാത്തിമയുടെയും മകനാണ്. ഭാര്യ: ജലീദ. മക്കള്‍: നിജാദ് റഹ്‌മാന്‍, നഷ്‌വ ഫാത്തിമ. സഹോദരങ്ങള്‍: ഇ.കെ. കാസിം (ഖത്തർ), ഇ.കെ. ഉമൈറ (ഫാറൂഖ് കോളജ്, കോഴിക്കോട്), ഇ.കെ. അയ്യൂബ്, ഇ.കെ. അനീസ് (അധ്യാപകൻ, പള്ളന്നൂർ ന്യൂ ഗവ. എൽ.പി സ്കൂൾ), ഇ.കെ. ഉനൈസ് (ലൈബ്രേറിയൻ, ജെ.ഡി.ടി ഇസ്‌ലാം പോളിടെക്നിക്), ഇ.കെ. ബാസിത്ത്, ഇ.കെ. നബീല (പൊറ്റശ്ശേരി), പരേതനായ ഇ.കെ. അഷ്‌റഫ്. e.k najathulla 49 death chemmand.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story