Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightclp3 bussi...

clp3 bussi പു​​ര​​സ്കാ​​രനി​​റ​​വി​​ൽ മാ​​ർ​​ക്ക​​ർ ബി​​ൽ​​ഡേ​​ഴ്‌​​സ്

text_fields
bookmark_border
പെ​​രി​​ന്ത​​ൽ​​മ​​ണ്ണ: നി​​ർ​​മാ​​ണ മേ​​ഖ​​ല​​യി​​ൽ ത​​ന​​ത് വ്യ​​ക്തിമു​​ദ്ര പ​​തി​​പ്പി​​ച്ച മാ​​ർ​​ക്ക​​ർ ബി​​ൽ​​ഡേ​​ഴ്‌​​സ് 24 ന്യൂ​​സ് ചാ​​ന​​ൽ ന​​ൽ​​കു​​ന്ന ബ്രാ​​ൻ​​ഡ് അ​​വാ​​ർ​​ഡി​​ന് അ​​ർ​​ഹ​​രാ​​യി. തി​​രു​​വന​​ന്ത​​പു​​ര​​ത്തുവെ​​ച്ച് ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ധനമന്ത്രി കെ.​​എ​​ൻ. ബാ​​ല​​ഗോ​​പാ​​ലി​​ൽനി​​ന്ന് അ​​വാ​​ർ​​ഡ് മാ​​ർ​​ക്ക​​ർ ബി​​ൽ​​ഡേ​​ഴ്‌​​സ് മാ​​നേ​​ജിങ് ഡ​​യ​​റ​​ക്ട​​ർ മു​​ഹ​​മ്മ​​ദ് ഇ​​ക്ബാ​​ൽ ​​ഏ​​റ്റു​​വാ​​ങ്ങി. പെ​​രി​​ന്ത​​ൽ​​മ​​ണ്ണ കേ​​ന്ദ്രീ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ത്തി​​ന്​ പെ​​രി​​ന്ത​​ൽ​​മ​​ണ്ണ​​യി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലു​​മാ​​യി 15 ല​​ക്ഷം രൂ​​പ​​ക്കു മു​​ക​​ളി​​ലു​​ള്ള മ​​നോ​​ഹ​​ര​​മാ​​യ വീ​​ടു​​ക​​ൾ നി​​ർമി​ച്ചുനൽകാ​​ൻ സാ​​ധി​​ച്ചു. ചു​​രു​​ങ്ങി​​യ കാ​​ലംകൊ​​ണ്ട് 250 സം​​തൃ​​പ്‌​​ത​​രാ​​യ ക​​സ്റ്റ​​മേ​​ഴ്‌​​സി​​നെ സൃ​​ഷ്ടി​​ക്കാ​​ൻ സാ​​ധി​​ച്ച​​താ​​യും മാർക്ക​​ർ ബി​​ൽ​​ഡേ​​ഴ്‌​​സ് മാ​​നേ​​ജിങ് ഡ​​യ​​റ​​ക്ട​​ർ മു​​ഹ​​മ്മ​​ദ് ഇ​​ക്ബാ​​ൽ സൂ​​ചി​​പ്പി​​ച്ചു. നി​​ർ​​മാ​​ണരം​​ഗ​​ത്ത് ത​​ന​​താ​​യ വ്യ​​ക്തിമു​​ദ്ര പ​​തി​​പ്പി​​ക്കാ​​ൻ സ​​ഹാ​​യി​​ച്ച ക​​സ്റ്റ​​മേ​​ഴ്സി​​നോ​​ടും ഓ​​രോ വീ​​ടി​​ന്റെ​​യും നി​​ർ​​മാ​​ണം വൈ​​വി​​ധ്യ​​മാ​​ക്കു​​ന്ന എ​​ൻജി​​നീ​​യ​​ർമാ​​ർ, സ്റ്റാ​​ഫ്‌ തു​​ട​​ങ്ങി​​യ​​വ​​രോ​​ടും പ്ര​​ത്യേ​​കം പ്ര​​ത്യേ​​കം ന​​ന്ദി രേ​​ഖ​​പ്പെ​​ടു​​ത്തി. കേ​​ര​​ള​​ത്തി​​ന്റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് ത​​ങ്ങ​​ളു​​ടെ ബി​​സി​​ന​​സ് വ്യാ​​പി​​പ്പി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി ഉ​​ട​​ൻ​​ത​​ന്നെ ആ​​രം​​ഭി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 24 ന്യൂസ് ചാനൽ നൽകുന്ന ബ്രാൻഡ് അവാർഡ്​ ധനമന്ത്രി കെ.എൻ. ബാലഗോപാലിൽനിന്ന് മാർക്കർ ബിൽഡേഴ്‌സ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഇക്ബാൽ ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story