Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനി​പ​യെ...

നി​പ​യെ പ്ര​തി​രോ​ധി​ക്കാ​ൻ പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന

text_fields
bookmark_border
നി​പ​യെ പ്ര​തി​രോ​ധി​ക്കാ​ൻ പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന
cancel
camera_alt

വ​വ്വാ​ലു​ക​ളെ പിടികൂടാൻ കെണിയൊരുക്കുന്നു

രാ​മ​നാ​ട്ടു​ക​ര: നി​പ​യെ പ്ര​തി​രോ​ധി​ക്കാ​ൻ വ​നം വ​കു​പ്പി​ന്‍റെ​യും മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. രാ​മ​നാ​ട്ടു​ക​ര പ​ത്താം ഡി​വി​ഷ​നി​ലാ​ണ് വ​വ്വാ​ലു​ക​ളെ ക​യ്യോ​ടെ പി​ടി​കൂ​ടാ​ൻ കെ​ണി​യൊ​രു​ക്കു​ന്ന​ത്. പാ​റ​മ്മ​ൽ റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന കു​ഞ്ഞ​ക്ക​ൻ ചെ​ട്ട്യാ​ർ ആ​ൻ​ഡ് സ​ൺ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ഴ​യ ത​റ​വാ​ടു വീ​ടാ​യ കാ​രാ​ട്ടി​ൽ പ​റ​മ്പി​ൽ എ​ത്തു​ന്ന വ​വ്വാ​ലു​ക​ളെ പി​ടി​കൂ​ടാ​നാ​ണ് മൃ​ഗ സം​ര​ക്ഷ​ണ വി​ഭാ​ഗ​വും വ​നം​വ​കു​പ്പും സം​യു​ക്ത​മാ​യി വ​ല വീ​ശി​യി​രി​ക്കു​ന്ന​ത്.

ഇ​വി​ടെ​യു​ള്ള മ​ര​ങ്ങ​ളി​ൽ വ​വ്വാ​ലു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കാ​റുണ്ടെ​ന്ന രാ​മേ​ശ്വ​രം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് നീ​ക്കം. വ​വ്വാ​ലു​ക​ളു​ടെ കാ​ഷ്ഠം ശേ​ഖ​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.​ഇ​ത് ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തോ​ടെ വ​വ്വാ​ലു​ക​ളി​ൽ നി​പ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government of KeralaNipah VirusDepartment of Health
News Summary - Closed-loop testing to combat Nipah
Next Story