Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് എൻ.ഐ.ടിയിൽ നിപ നിയന്ത്രണം ലംഘിച്ച് ക്ലാസ്; വിശദീകരണം തേടുമെന്ന് മന്ത്രി

text_fields
bookmark_border
കോഴിക്കോട്  എൻ.ഐ.ടിയിൽ നിപ നിയന്ത്രണം ലംഘിച്ച് ക്ലാസ്; വിശദീകരണം തേടുമെന്ന് മന്ത്രി
cancel

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിൽ നിപ നിയന്ത്രണം ലംഘിച്ച് ക്ലാസ് നടത്തി. കേന്ദ്രസർക്കാർ സ്ഥാപനം ആയതിനാൽ സംസ്ഥാനം പ്രഖ്യാപിച്ച അവധി ബാധകമല്ലെന്നാണ് എൻ.ഐ.ടി അധികൃതർ പറയുന്ന വാദം. ഇക്കാര്യം ജില്ല കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

നിപ നിയന്ത്രണം ലംഘിച്ച് ക്ലാസുകൾ നടത്തുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. ക്ലാസുകൾ നടത്തിയതിൽ ജില്ലാ മെഡിക്കൽ ഓഫിസർക്കും ആരോഗ്യവകുപ്പ് അധികൃതർക്കും വിദ്യാർഥികൾ പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ കണ്ടെയ്ൻമെൻറ് സോൺ അല്ലെന്നും കേന്ദ്ര സർക്കാർ സ്ഥാപനം ആയതിനാൽ സംസ്ഥാനം പ്രഖ്യാപിച്ച അവധി ബാധകമല്ല എന്നുമാണ് എൻ.ഐ.ടി അധികൃതർ പറയുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story