Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാലിന്യ സംസ്കരണ...

മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പൗരസമിതി പ്രതിഷേധം

text_fields
bookmark_border
മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പൗരസമിതി പ്രതിഷേധം
cancel
camera_alt

കൂ​ട​ര​ഞ്ഞി ആ​ന​യോ​ട് ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം തു​ട​ങ്ങു​ന്ന​തി​നെ​തി​രെ പൗ​ര​സ​മി​തി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ

കൂ​ട​ര​ഞ്ഞി: ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൂ​മ്പാ​റ ആ​ന​യോ​ട് ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ പൗ​ര​സ​മി​തി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ആ​ന​യോ​ട് ഒ​രു ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ് ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​വും പൊ​തു ശ്മ​ശാ​ന​വും തു​ട​ങ്ങു​ന്ന​ത്.

വി​ദ്യാ​ല​യം, അം​ഗ​ൻ​വാ​ടി, ദേ​വാ​ല​യം എ​ന്നി​വ​ക്ക് സ​മീ​പ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം തു​ട​ങ്ങു​ന്ന​ത് ദു​രി​ത​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി കാ​ട്ടി. പ്ര​ദേ​ശ​വാ​സി​ക​ളെ അ​റി​യി​ക്കാ​തെ കേ​ന്ദ്ര​ത്തി​ന് അ​നു​മ​തി ന​ൽ​കി​യെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. സ്ഥ​ല ഇ​ട​പാ​ടി​ൽ അ​ഴി​മ​തി ന​ട​ന്ന​താ​യും പൗ​ര​സ​മി​തി ആ​രോ​പി​ക്കു​ന്നു. സ​ർ​ക്കാ​റി​ന് പ​രാ​തി ന​ൽ​കാ​നും നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​നും പൗ​ര സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.

പ​രി​സ്ഥി​തി -മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ എ.​എ​സ്. ജോ​സ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പൗ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ടി.​സി. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു.

കെ.​വി. ജോ​സ​ഫ്, മാ​ർ​ട്ടി​ൻ പെ​രു​മ​ന, അ​ഡ്വ. ജി​മ്മി ജോ​ർ​ജ്, സി​ൽ​വി ക​രോ​ട്ടു​മ​ല, വി.​വി. മാ​ണി, ജോ​ൺ കു​രി​ശു​ങ്ക​ൽ, എ​ത്സ​മ്മ മാ​ണി, പോ​ൾ ഉ​റു​മ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waste ManagementProtestCivic Body
News Summary - Civic body protests against waste management centre
Next Story