Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാലവേല: വിവരം...

ബാലവേല: വിവരം അറിയിച്ചാല്‍ 2,500 രൂപ പാരിതോഷികം

text_fields
bookmark_border
ബാലവേല: വിവരം അറിയിച്ചാല്‍ 2,500 രൂപ പാരിതോഷികം
cancel

കോ​ഴി​ക്കോ​ട്​: ബാ​ല​വേ​ല​യോ ബാ​ല​ചൂ​ഷ​ണ​മോ ന​ട​ക്കു​ന്ന വി​വ​ര​മ​റി​യി​ച്ചാ​ല്‍ വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് 2,500 രൂ​പ പാ​രി​തോ​ഷി​കം ന​ല്‍കും.

ബാ​ല​വേ​ല നി​രോ​ധ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് വി​വ​രം ന​ല്‍കു​ന്ന വ്യ​ക്തി​ക്ക് പാ​രി​തോ​ഷി​കം ന​ല്‍കു​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ബാ​ല​വേ​ല -ബാ​ല​ഭി​ക്ഷാ​ട​നം -ബാ​ല​ചൂ​ഷ​ണം -തെ​രു​വ് ബാ​ല്യ -വി​മു​ക്ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി വ​നി​ത​ശി​ശു വി​ക​സ​ന വ​കു​പ്പ് ന​ട​പ്പാ​ക്കി​യ ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് പാ​രി​തോ​ഷി​കം ന​ല്‍കു​ന്ന​ത്.

2018 ന​വം​ബ​ര്‍ മു​ത​ല്‍ 2021 ന​വം​ബ​ര്‍ വ​രെ 565 കു​ട്ടി​ക​ള്‍ക്കാ​ണ് ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി തു​ണ​യാ​യ​ത്.

ബാ​ല​വേ​ല നി​രോ​ധ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് വി​വ​രം ന​ല്‍കു​ന്ന വ്യ​ക്തി​ക്ക് പാ​രി​തോ​ഷി​കം ന​ല്‍കു​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ബാ​ല​ചൂ​ഷ​ണം ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍പെ​ട്ടാ​ല്‍ ജി​ല്ല ശി​ശു സം​ര​ക്ഷ​ണ യൂ​നി​റ്റി​ല്‍ നേ​രി​ട്ടോ 0495 2378920 എ​ന്ന ഫോ​ണ്‍ ന​മ്പ​ർ മു​ഖേ​ന​യോ saranabalyamkkd@gmail.com എ​ന്ന ഇ- ​മെ​യി​ല്‍ മു​ഖേ​ന​യോ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് വി​വ​രം ന​ല്‍കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child labour
News Summary - Child labor: Rs 2,500 reward for information
Next Story