Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമു​ഖ്യ​മ​ന്ത്രി...

മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്നു -മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

text_fields
bookmark_border
മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്നു -മാ​ത്യു കു​ഴ​ൽ​നാ​ട​ൻ
cancel
camera_alt

കൂ​രാ​ച്ചു​ണ്ടി​ൽ യു.​ഡി.​എ​ഫ് പൊ​തു​യോ​ഗം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​രാ​ച്ചു​ണ്ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ ആ​രോ​പി​ച്ചു. കൂ​രാ​ച്ചു​ണ്ടി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ. രാ​ഘ​വ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 1982ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് എ​ന്തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യാ​ത്ത​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. കേ​ന്ദ്ര നി​യ​മ​മാ​യ​തു​കൊ​ണ്ട് ന​ട​പ്പാ​ക്കാ​തി​രി​ക്കാ​ൻ കേ​ര​ള​ത്തി​ന് ക​ഴി​യി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, കേ​ന്ദ്ര നി​യ​മ​മാ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി ജ​ന​ത്തെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യെ ഭി​ന്നി​പ്പി​ച്ച് ഭ​രി​ക്കു​ക​യാ​ണ് ന​രേ​ന്ദ്ര മോ​ദി, ഇ​ന്ത്യ​യെ​ന്ന ആ​ശ​യ​ത്തെ നി​ല​നി​ർ​ത്താ​ൻ കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. അ​ഭി​ജി​ത്ത്, ഐ​പ്പ് വ​ട​ക്കേ​ത്ത​ടം, അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, വി.​എ​സ്. ഹ​മീ​ദ്, റ​സീ​ന യൂ​സ​ഫ്, ജോ​ൺ​സ​ൺ ക​ക്ക​യം, വി​ൻ​സി തോ​മ​സ്, സൂ​പ്പി തെ​രു​വ​ത്ത്, ഗീ​ത ച​ന്ദ്ര​ൻ, ജെ​സ്സി ക​രി​മ്പ​ന​ക്ക​ൽ, കു​ര്യ​ൻ ചെ​മ്പ​നാ​നി, പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, ഹ​ബീ​ബ് വ​ട്ടു​കു​നി, സു​നീ​ർ പു​ന​ത്തി​ൽ, ഒ. ​എ​സ്. അ​സീ​സ്, സ​ജി ചേ​ലാ​റ​മ്പ​ത്ത്, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, ജോ​സ് ബി​ൻ കു​ര്യാ​ക്കോ​സ്, അ​ലി പു​തു​ശ്ശേ​രി, ജോ​സ് കോ​ട്ട​ക്കു​ന്നേ​ൽ, മു​ഹ​മ്മ​ദ് ഞാ​റു​മ്മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mathew KuzhalnadanPinarayi VijayanDeceiving
News Summary - Chief Minister is deceiving people - Mathew Kuzhalnadan
Next Story