Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിയിറച്ചി വില 150
text_fieldsbookmark_border
കോഴിക്കോട്: കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫിസറും റേഷനിങ് ഇന്‍സ്പെക്ടര്‍മാരും വടകര താലൂക്കിെൻറ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.
ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോഗ്രാമിന് 140 മുതല്‍ 170 രൂപ വരെ ഈടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരമാവധി വിൽപന വില കിലോഗ്രാമിന് 150 രൂപയായി നിശ്ചയിച്ചതായി വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

