Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightChemmencherychevron_rightപൂക്കാട് അമിത വൈദ്യുതി...

പൂക്കാട് അമിത വൈദ്യുതി പ്രവാഹം; വൻ നഷ്​ടം

text_fields
bookmark_border
പൂക്കാട് അമിത വൈദ്യുതി പ്രവാഹം; വൻ നഷ്​ടം
cancel

ചേമഞ്ചേരി: അമിത വൈദ്യുതി പ്രവാഹം ഉപഭോക്താക്കൾക്ക് വൻ നഷ്​ടം വരുത്തി. റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ടെലിവിഷൻ തുടങ്ങിയ വൈദ്യുതി ഉപകരണങ്ങൾ വ്യാപകമായി നശിച്ചു. വയറിങ്ങിനും നാശം സംഭവിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെ ഗൾഫ് റോഡ് ഭാഗത്താണ് അമിത വൈദ്യുതി പ്രശ്നം സൃഷ്​ടിച്ചത്. സാങ്കേതിക തകരാറാണ് വൈദ്യുതി പ്രവാഹത്തിന് ഇടയാക്കിയതെന്ന് വൈദ്യുതി ഓഫിസിൽനിന്ന് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electronicsExcessive power flowPookad
Next Story