Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightChemmencherychevron_rightഅതിവേഗ റെയിൽ വിരുദ്ധ...

അതിവേഗ റെയിൽ വിരുദ്ധ സമരം70 ദിവസം പിന്നിട്ടു

text_fields
bookmark_border
70 days have passed since the anti-high speed rail strike
cancel
camera_alt

അർധ അതിവേഗ റെയിൽ പദ്ധതിക്കെതിരെ വെങ്ങളത്ത്​ നടക്കുന്ന സത്യഗ്രഹത്തി​െൻറ 70ാം നാൾ പരിപാടി ഡോ. ആസാദ് ഉദ്ഘാടനം ചെയ്യുന്നു

ചേ​മ​ഞ്ചേ​രി: അ​ർ​ധ അ​തി​വേ​ഗ റെ​യി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വെ​ങ്ങ​ള​ത്തു ന​ട​ക്കു​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​െൻറ 70ാ‍ം ദി​വ​സ പ​രി​പാ​ടി ഡോ. ​ആ​സാ​ദും പ്ര​തി​ഷേ​ധ​ച്ചു​മ​ർ എ​ഴു​ത്തു​കാ​രി എം.​എ. ഷ​ഹ​നാ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു. 70 സ​ത്യ​ഗ്ര​ഹി​ക​ൾ​ക്കു​ള്ള ബാ​ഡ്ജ്‌ വി​ത​ര​ണം ഡോ. ​ആ​സാ​ദ്‌, എം.​എ. ഷ​ഹ​നാ​സ്‌ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ സി​നി​മ-​സീ​രി​യ​ൽ ന​ട​ൻ ദി​നേ​ഷ്‌ കു​മാ​റും സാ​യാ​ഹ്​​ന സ​മ്മേ​ള​നം കെ.​എ​സ്‌. ഹ​രി​ഹ​ര​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖാ​ലി​ദ്‌ ഗു​രു​ക്ക​ളു​ടെ സം​ഗീ​ത​വി​രു​ന്ന് അ​ര​ങ്ങേ​റി. ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി ചെ​യ​ർ​മാ​ൻ ടി.​ടി. ഇ​സ്മാ​ഈ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന. ക​ൺ​വീ​ന​ർ കെ. ​മൂ​സ​ക്കോ​യ സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ണി​ദാ​സ്‌ കോ​ര​പ്പു​ഴ, ന​ജീ​ബ്‌ അ​ഭി​ലാ​ഷ്‌, പി.​കെ. സ​ഹീ​ർ, സു​നീ​ഷ്‌ കീ​ഴാ​രി, ന​സീ​ർ ന്യൂ​ജ​ല്ല, ബാ​ബു ചെ​റു​വ​ത്ത്‌, മു​ഹ​മ്മ​ദ്‌ ഫാ​റൂ​ക്ക്‌, പ്ര​വീ​ൺ ചെ​റു​വ​ത്ത്‌, പി.​കെ. ഷി​ജു, ല​ത്തീ​ഫ്‌ റ​യ്യാ​ൻ, ഹു​ബൈ​ബ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anti-high speed rail strike
News Summary - 70 days have passed since the anti-high speed rail strike
Next Story