Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightChelannurchevron_rightപൊതുവിതരണ...

പൊതുവിതരണ കേന്ദ്രങ്ങളിൽ ആധുനിക നവീകരണങ്ങൾ ഏർപ്പെടുത്തുന്നു -മന്ത്രി എ.കെ. ശശീന്ദ്രൻ

text_fields
bookmark_border
ration shop
cancel

ചേ​ള​ന്നൂ​ർ: ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന് ചേ​ർ​ന്ന വി​ധ​ത്തി​ൽ പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും ന​വീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ചേ​ള​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ളോ​പ്പാ​റ 305 ന​മ്പ​ർ പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന കെ-​സ്റ്റോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റേ​ഷ​ൻ ക​ട​ക​ളെ വൈ​വി​ധ്യ​വ​ത്ക​രി​ച്ച് സ​പ്ലൈ​കോ, മി​ൽ​മ എ​ന്നി​വ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ബാ​ങ്കി​ങ് ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ, അ​ഞ്ചു കി​ലോ​യു​ടെ ഗ്യാ​സ് എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പൊ​തു​വി​ത​ര​ണ വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് കെ-​സ്റ്റോ​ർ. റേ​ഷ​ൻ​ക​ട​ക​ളെ ജ​ന​സൗ​ഹൃ​ദ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ചേ​ള​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. നൗ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഇ. ​ശ​ശീ​ന്ദ്ര​ൻ, സ​ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​കെ. ക​വി​ത, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ യു.​കെ. റീ​ന, പി.​എം. വി​ജ​യ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ വി. ​ല​ത സ്വാ​ഗ​ത​വും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ കെ.​കെ. മ​നോ​ജ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modern innovationspublic distributions center
News Summary - Introducing modern innovations in public distribution centers - Minister A K Saseendran
Next Story