Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂ​ട്ട​റി​നൊ​പ്പം...

സ്കൂ​ട്ട​റി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​ടെ മാ​ല ക​വ​ർ​ന്നു

text_fields
bookmark_border
സ്കൂ​ട്ട​റി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​ടെ മാ​ല ക​വ​ർ​ന്നു
cancel

രാ​മ​നാ​ട്ടു​ക​ര: സ്കൂ​ട്ട​റി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​ടെ മാ​ല ക​വ​ർ​ന്നു. മു​ൻ രാ​മ​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറ്​ എം.​കെ. ഗീ​ത​യു​ടെ ര​ണ്ട​ര പ​വ​​ന്‍റെ സ്വ​ർ​ണ്ണ​മാ​ല​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം അ​പ​ഹ​രി​ച്ച​ത്. ഫാ​റൂ​ഖ് കോ​ള​ജ് - രാ​മ​നാ​ട്ടു​ക​ര റോ​ഡി​ൽ കു​റ്റൂ​ള​ങ്ങാ​ടി​ക്ക് സ​മീ​പം ഹോ​മി​യോ ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശ​ത്തെ റോ​ഡി​ൽ വെ​ച്ചാ​ണ് സം​ഭ​വം.

സ്ക്കൂ​ട്ട​ർ ഓ​ടി​ച്ചു വ​രി​ക​യാ​യി​രു​ന്ന ഗീ​ത​യെ പി​റ​കി​ൽ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ സം​ഘം മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ സ്കൂ​ട്ട​ർ വേ​ഗ​ത കു​റ​ച്ച ത​ക്കം നോ​ക്കി ഞൊ​ടി​യി​ട​യി​ൽ സ​മാ​ന്ത​ര​മാ​യി ബൈ​ക്ക് സ്കൂ​ട്ട​റി​ന് തൊ​ട്ടു​രു​മ്മി സ​ഞ്ച​രി​ച്ച് പി​റ​കി​ലി​രി​ക്കു​ന്ന യു​വാ​വ് ക​ഴു​ത്തി​ന് പി​റ​കി​ൽ സ്വ​ർ​ണ്ണ​മാ​ല എ​ന്തോ ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യും നി​മി​ഷ നേ​രം കൊ​ണ്ട് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും ഗീ​ത പ​റ​ഞ്ഞു. ഒ​ന്നു തി​രി​ഞ്ഞു നോ​ക്കു​േമ്പാ​ഴേ​ക്കും മാ​ല​യു​മാ​യി സം​ഘം അ​മി​ത​വേ​ഗ​ത​യി​ൽ ഓ​ടി​മ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് ഫ​റോ​ക്ക് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​മീ​പ​ത്തെ സി.​സി.​ടി.​വി. പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും ര​ണ്ട് യു​വാ​ക്ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chain snatch
News Summary - chain snatch
Next Story