Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമരശ്ശേരി അടിവാരത്ത് കാറ് തോട്ടിലേക്ക് മറിഞ്ഞു

text_fields
bookmark_border
കാറിൽ മലപ്പുറം സ്വദേശികളെന്ന് സൂചന
car accident
cancel

അടിവാരം (കോഴിക്കോട്): താമരശ്ശേരി അടിവാരത്ത് കാറ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. പള്ളിയുടെ മുൻപിലുള്ള തോട്ടിലേക്കാണ് കാർ മറിഞ്ഞത്.

മലപ്പുറം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car accident thamarassery
Next Story