Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

വീ​ട്ടു​പ​റ​മ്പി​ൽ​നി​ന്നും ക​ഞ്ചാ​വു​ചെ​ടി​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
cannabis
cancel
camera_alt

പി​ടി​കൂ​ടി​യ

ക​ഞ്ചാ​വു​ചെ​ടി​ക​ൾ

നാ​ദാ​പു​രം: താ​ലാ​യി തെ​ക്ക​യി​ൽ​മു​ക്ക് ചെ​ട്ട്യാം​വീ​ട്ടി​ൽ കോ​ള​നി​യി​ൽ വീ​ട്ടു​പ​റ​മ്പി​ൽ​നി​ന്നും ര​ണ്ട് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി. പൊ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചെ​ടി​ക​ൾ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ എ​ട​ച്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. എ​സ്.​ഐ വി.​കെ. കി​ര​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ യൂ​സ​ഫ്, അ​നി​ൽ കു​മാ​ർ, ജി​ജേ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cannabis seizedplantingcannabis
News Summary - Cannabis plants seized
Next Story