Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകലക്കൻ കലൈക്കോട്ട;...

കലക്കൻ കലൈക്കോട്ട; കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്റ​ർ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ന് ​കോ​ട്ട​ക്ക​ലി​ൽ തു​ട​ക്കം

text_fields
bookmark_border
കലക്കൻ കലൈക്കോട്ട; കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്റ​ർ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ന് ​കോ​ട്ട​ക്ക​ലി​ൽ തു​ട​ക്കം
cancel
camera_alt

കോ​ട്ട​ക്ക​ൽ ഫാ​റൂ​ഖ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി ഇ​ന്റ​ർ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ൽ പോ​സ്റ്റ​ർ മേ​ക്കി​ങ് മ​ത്സ​ര​ത്തി​ൽ​നി​ന്ന്

കോ​ട്ട​ക്ക​ൽ: വ​ര​യും വ​ർ​ണ​ങ്ങ​ളും വി​സ്മ​യ​ങ്ങ​ളും താ​ള​മേ​ള​ങ്ങ​ളു​മാ​യി കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി ഇ​ന്റ​ർ​സോ​ൺ ക​ലോ​ത്സ​വ​ത്തി​ന് ആ​യു​ർ​വേ​ദ​ന​ഗ​ര​മാ​യ കോ​ട്ട​ക്ക​ലി​ൽ തു​ട​ക്കം. അ​ഞ്ച് രാ​പ​ക​ലു​ക​ളി​ലാ​യി കോ​ട്ട​ക്ക​ൽ ഫാ​റൂ​ഖ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലാ​ണ് ക​ല​യ​ഴ​ക് അ​ര​ങ്ങേ​റു​ന്ന​ത്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നീ അ​ഞ്ച് ജി​ല്ല​ക​ളി​ൽ​നി​ന്നും 5,936 ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. അ​ഞ്ച് വേ​ദി​ക​ളി​ലാ​യി 106 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

ആ​ദ്യ ദി​ന​മാ​യ വ്യാ​ഴാ​ഴ്ച ചി​ത്ര​ര​ച​ന, കാ​ർ​ട്ടൂ​ൺ, ജ​ലഛാ​യം, എം​ബ്രോ​യി​ഡ​റി, പ​ഞ്ച​വാ​ദ്യം, മ​ദ്ദ​ളം തു​ട​ങ്ങി ഓ​ഫ് സ്റ്റേ​ജ്, ഓ​ൺ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ര​ണ്ടാം ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച 19 ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. ക​ലോ​ത്സ​വ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottakalArts Festivalcalicut universitycalicut university interzone fest
News Summary - Calicut University Interzone Arts Festival begins in Kottakal
Next Story