Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്ട്​ വ്യാപാര സ്​ഥാപനങ്ങൾക്ക്​​ രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം

text_fields
bookmark_border
കോഴിക്കോട്ട്​ വ്യാപാര സ്​ഥാപനങ്ങൾക്ക്​​ രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം
cancel

കോഴിക്കോട്​: ജില്ലയിലെ വ്യാപാര സ്​ഥാപനങ്ങൾ രാത്രി ഒമ്പതുവരെ തുറന്ന്​ പ്രവർത്തിക്കാൻ അനുമതി. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ രാത്രി ഏഴുവരെയായിരുന്നു കച്ചവട സ്​ഥാപനങ്ങളു​െട പ്രവൃത്തി സമയം.

കണ്ടെയ്​ൻമെൻറ്​ സോണുകൾ ഒഴികെ ഭാഗങ്ങളിലെ സ്​ഥാപനങ്ങൾക്കാണ്​ രാത്രി ഒമ്പതുവരെ പ്രവർത്തനാനുമതി നൽകിയ​െതന്ന്​ കലക്​ടർ സാംബശിവ റാവു ഉത്തരവിൽ വ്യക്​തമാക്കി​.

ഒാണക്കാലത്ത്​ കടകൾക്ക്​ രാത്രി ഒമ്പതുവരെ അനുമതി നൽകിയിരുന്നു. ഇളവുകളു​െട ഭാഗമായി ഞായറാഴ്​ചത്തെ സമ്പൂർണ ​േലാക്​ഡൗണിലും നേരത്തെതന്നെ ഇളവനുവദിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story