Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനത്ത മഴയിൽ വീട്...

കനത്ത മഴയിൽ വീട് തകർന്ന് സഹോദരങ്ങൾക്ക് പരിക്ക്

text_fields
bookmark_border
house collapses
cancel
camera_alt

ചാ​ത്ത​മം​ഗ​ലം വെ​ള്ള​ല​ശ്ശേ​രി​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന വീ​ട്

ചാ​ത്ത​മം​ഗ​ലം: ക​ന​ത്ത മ​ഴ​യി​ൽ ഓ​ടി​ട്ട വീ​ട് ത​ക​ർ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ​രി​ക്ക്. ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ വെ​ള്ള​ല​ശ്ശേ​രി​യി​ൽ ഉ​രു​ണ്യാ​മാ​ക്കി​ൽ കോ​ള​നി​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം.

പ​രു​ത്തി​പ്പാ​റ​മ്മ​ൽ ബാ​ബു​വി​ന്റെ വീ​ടാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ക​ർ​ന്നു​വീ​ണ​ത്. ബാ​ബു​വും (46) സ​ഹോ​ദ​രി നീ​ലാ​ണ്ടി​ച്ചി​യു​മാ​ണ് (56) ഈ ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. മേ​ൽ​ക്കൂ​ര​യും ചു​മ​രും ത​ക​ർ​ന്ന​ത് കാ​ര​ണം വീ​ടി​നു​ള്ളി​ലെ സാ​ധ​ന​സാ​മ​ഗ്രി​ക​ളെ​ല്ലാം ന​ശി​ച്ചു. വീ​ട് ത​ക​ർ​ന്ന​തോ​ടെ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ബാ​ബു​വി​ന് താ​മ​സി​ക്കാ​നി​ട​മി​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഓ​ളി​ക്ക​ൽ ഗ​ഫൂ​ർ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, റ​വ​ന്യൂ അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:house collapsesheavy rain
News Summary - Brothers injured as house collapses due to heavy rain
Next Story