Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightതകർത്ത് ബ്രാൻഡ് സ്വാമി

തകർത്ത് ബ്രാൻഡ് സ്വാമി

text_fields
bookmark_border
തകർത്ത് ബ്രാൻഡ് സ്വാമി
cancel
camera_alt

ബ്രാ​ൻ​ഡ് സ്വാ​മി

കോ​ഴി​ക്കോ​ട്: ‘കോ​മ​ൺ സെ​ൻ​സ് ഈ​സ് നോ​ട്ട് കോ​മ​ൺ, ഞാ​ൻ ഒ​രാ​ളെ ജോ​ലി​ക്ക് ​വെ​ക്കു​മ്പോ​ൾ അ​യാ​ൾ എ​വി​ടെ പ​ഠി​ച്ചു എ​ന്ന​ല്ല ആ​ദ്യം നോ​ക്കാ​റ്, അ​യാ​ൾ​ക്ക് കോ​മ​ൺ സെ​ൻ​സു​ണ്ടോ എ​ന്നാ​ണ് നോ​ക്കു​ക. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും എ​ല്ലാം ബേ​സി​കാ​യി ​വേ​ണ്ട​ത് അ​താ​ണ്... ഒ​രു കാ​ര്യം സി​മ്പി​ൾ ആ​യി പ​റ​യാ​ൻ പ​റ്റു​ന്നി​ല്ലെ​ങ്കി​ൽ ആ ​കാ​ര്യം നി​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​യി​ട്ടി​ല്ലെ​ന്നാ​ണ്...’ എ​ജു​ക​ഫേ​യി​ൽ ബ്രാ​ൻ​ഡ് സ്വാ​മി​യു​ടെ ദ ​ആ​ർ​ട്ട് ഓ​ഫ് മീ​നി​ങ്ഫു​ൾ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

ആ​ശ​യ​വി​നി​മ​യം, ബ്രാ​ൻ​ഡ് ത​ന്ത്രം, ഡി​ജി​റ്റ​ൽ അ​നു​ഭ​വം, ഡാ​റ്റ വി​ശ​ക​ല​നം, ഉ​പ​ഭോ​ക്തൃ ഉ​ൾ​ക്കാ​ഴ്ച​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളെ ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ടാ​ണ് കേ​ൾ​വി​ക്കാ​രു​ടെ മ​ന​സ്സി​ലേ​ക്ക് മാ​ന്ത്രി​ക​മാ​യി ക​യ​റ്റി​വെ​ച്ച​ത്. സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​ങ്ങ​ൾ എ​ളു​പ്പം മ​ന​സ്സി​ൽ ത​റ​പ്പി​ച്ചു നി​ർ​ത്താ​ൻ ശാ​സ്ത്രീ​യ​മ​ല്ലാ​ത്ത ക​ഥ​ക​ൾ​പോ​ലും ആ​ധു​നി​ക സി​ദ്ധാ​ന്ത​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ന്റെ​യും ആ​ർ​ക്ക​മി​ഡി​സി​ന്റെ​യും ക​ഥ​ക​ൾ ചൂ​ണ്ടി​ക്കാ​ണ്ടി അ​ദ്ദേ​ഹം സ​മ​ർ​ഥി​ച്ചു. അ​ദ്ദേ​ഹ​ത്തി​നു​ള്ള മാ​ധ്യ​മം ഉ​പ​ഹാ​രം മാ​ധ്യ​മം ക​ൺ​ട്രി ഹെ​ഡ് കെ. ​ജു​നൈ​സ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu Cafeeducation festMadhyamamEducation Conclave
News Summary - Brand Swami speech
Next Story