Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടകരയില്‍...

വടകരയില്‍ പൊലീസുകാരന്‍െറ വീടിനുനേരെ ബോംബേറ്

text_fields
bookmark_border
വടകരയില്‍ പൊലീസുകാരന്‍െറ വീടിനുനേരെ ബോംബേറ്
cancel

വടകര: പൊലീസുകാരന്‍െറ വീടിനുനേരെ ബോംബേറ്. ഞായറാഴ്ച പുലര്‍ച്ചെയാണ് തോടന്നൂര്‍ കന്നിനട വലിയ വളപ്പില്‍ പ്രദീപ് കുമാറിന്‍്റെ വീടിനു നേരെ രണ്ട് തവണ പെട്രോള്‍ ബോംബ് എറിഞ്ഞത്. കിണറിനു കേടുപാടുണ്ടാവുകയും കാറിന്‍്റെ ഡോര്‍ തകരുകയും ചെയ്തു.

ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ചുണ്ടാക്കിയ ബോംബാണ് പ്രദീപിന്‍്റെ വീടിനു നേരെ എറിഞ്ഞത്. ഒന്നു വീടിന്‍്റെ കിണറ്റിലും മറ്റൊന്ന് വീട്ടിലേക്കുള്ള വഴിയിലും വീണു പൊട്ടി. രണ്ടു ബൈക്കില്‍ വന്നവരാണ് ബോംബ് എറിഞ്ഞതെന്ന് സമീപവാസികള്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bombpolice
News Summary - Bomb hits policeman's house in Vadakara
Next Story