Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെട്രോളടിക്കവേ...

പെട്രോളടിക്കവേ ബൈക്കിന് തീപിടിച്ചു

text_fields
bookmark_border
fire broke out-warehouse
cancel

കോ​ഴി​ക്കോ​ട്: പ​മ്പി​ൽ​നി​ന്ന്​ പെ​ട്രോ​ള്‍ അ​ടി​ക്ക​വേ ബൈ​ക്കി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.

കോ​വൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ല്‍ ശ​നി​യാ​ഴ്​​ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ചേ​വാ​യൂ​ര്‍ സ്വ​ദേ​ശി വി​ശാ​ഖി​‍െൻറ​ ബൈ​ക്കാ​ണ്​ ക​ത്തി​ന​ശി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പെ​ള്ള​ലേ​റ്റ ഇ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​ട്രോ​ള​ടി​ച്ച്​ പ​ണം ന​ൽ​കി മ​ട​ങ്ങാ​നൊ​രു​ങ്ങ​വേ പെ​​ട്ടെ​ന്ന്​ ബൈ​ക്കി​ൽ​നി​ന്ന്​ തീ​പ​ട​രു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ വെ​ള്ളി​മാ​ട്കു​ന്ന് ഫ​യ​ര്‍ ഫോ​ഴ്​​സി​ൽ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും യൂ​നി​റ്റ്​ എ​ത്തു​ന്ന​തി​നു​മുേ​മ്പ പ​മ്പി​ലെ ജീ​വ​ന​ക്കാ​ർ അ​ഗ്​​നി ശ​മ​ന സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolbike fired
News Summary - bike got fired during filling petrol
Next Story