Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightഅപായക്കെണിയായ...

അപായക്കെണിയായ പൊ​ലീ​സി​‍െൻറ 'ന​ന്ദി' ബോർഡ് മാറ്റി

text_fields
bookmark_border
അപായക്കെണിയായ പൊ​ലീ​സി​‍െൻറ  ന​ന്ദി  ബോർഡ് മാറ്റി
cancel

ബേ​പ്പൂ​ർ: ക​ല്ലാ​യി പാ​ല​ത്തി​‍െൻറ തു​ട​ക്ക​ത്തി​ൽ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച പ​ന്നി​യ​ങ്ക​ര പൊ​ലീ​സി​‍െൻറ അ​പാ​യ​ക്കെ​ണി​യാ​യ 'ന​ന്ദി' പ​റ​യു​ന്ന ബോ​ർ​ഡ് എ​ടു​ത്തൊ​ഴി​വാ​ക്കി. വെ​ള്ളി​യാ​ഴ്ച 'മാ​ധ്യ​മ'​ത്തി​ൽ വ​ന്ന വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

വ​ട്ട​ക്കി​ണ​ർ ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ടൗ​ണി​ലേ​ക്ക് പോ​കു​ന്ന​വ​രോ​ട് 'ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് യാ​ത്ര ചെ​യ്ത​വ​ർ​ക്ക് ന​ന്ദി' എ​ന്ന​റി​യി​ച്ചു​കൊ​ണ്ട് സ്ഥാ​പി​ച്ച ബോ​ർ​ഡാ​ണ് അ​പ​ക​ട​ക്കെ​ണി​യാ​യ​ത്.

ആ​ളു​ക​ൾ ന​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ൽ നാ​ട്ടി​യ ബോ​ർ​ഡി​‍െൻറ സ​മീ​പ​മെ​ത്തി​യാ​ൽ കു​നി​ഞ്ഞി​ല്ലെ​ങ്കി​ൽ ത​ല​യി​ടി​ച്ചു​വീ​ഴും. സ​മാ​ന​രീ​തി​യി​ൽ മാ​ങ്കാ​വ് പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന് സ്​​ഥാ​പി​ച്ച ബോ​ർ​ഡും പ​ന്നി​യ​ങ്ക​ര പൊ​ലീ​സ് എ​ടു​ത്തൊ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beyporepolice
News Summary - police board removed from road
Next Story