Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightബേപ്പൂരിൽ...

ബേപ്പൂരിൽ ബോട്ടുകാർക്ക് ഹെലികോപ്ടർ ഭാഗങ്ങൾ ലഭിച്ചു

text_fields
bookmark_border
ബേപ്പൂരിൽ ബോട്ടുകാർക്ക് ഹെലികോപ്ടർ ഭാഗങ്ങൾ ലഭിച്ചു
cancel
camera_alt

ബേപ്പൂരിൽനിന്നും മത്സ്യബന്ധനത്തിനുപോയ ബോട്ടുകാർക്ക് കടലിൽനിന്നു ലഭിച്ച ഹെലികോപ്ടർ ഭാഗങ്ങൾ

ബേ​പ്പൂ​ർ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ക​ട​ലി​ൽ നി​ന്നും ഹെ​ലി​കോ​പ്​​ട​റി​‍െൻറ ഭാ​ഗ​ങ്ങ​ൾ ല​ഭി​ച്ചു. ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തു​നി​ന്നും ചൊ​വ്വാ​ഴ്ച രാ​ത്രി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റം​ക​ട​ലി​ൽ പോ​യ 'അ​ൽ സ​ഹ​ൽ' എ​ന്ന ബോ​ട്ടി​ലു​ള്ള​വ​ർ​ക്കാ​ണ്​ ഹെ​ലി​കോ​പ്​​ട​ർ ഭാ​ഗ​ങ്ങ​ൾ ല​ഭി​ച്ച​ത്.

സി. ​ജ​ലീ​ൽ, സാ​ജു​ദ്ദീ​ൻ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ബോ​ട്ട്. പു​തി​യാ​പ്പ​ക്ക് നേ​രെ പ​ടി​ഞ്ഞാ​റ് 19 നോ​ട്ടി​ക്ക​ൽ മൈ​ൽ പു​റം​ക​ട​ലി​ൽ മീ​ൻ​പി​ടി​ത്തം ന​ട​ത്തു​ന്ന​തി​നി​ടെ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഹെ​ലി​കോ​പ്ട​റി​േ​ൻ​റ​തി​നു സ​മാ​ന​മാ​യ വ​സ്തു വ​ല​യി​ൽ കു​ടു​ങ്ങി​യ​ത്.

വ​ല​യി​ൽ​നി​ന്നും ഇ​തി​നെ ഒ​ഴി​വാ​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. വ്യാ​ഴാ​ഴ്ച നാ​ല് മ​ണി​യോ​ടെ ബേ​പ്പൂ​ർ ഹാ​ർ​ബ​റി​ലെ​ത്തി, ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഇ​ത്​ വാ​ർ​ഫി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു.​

അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. 80000 രൂ​പ വി​ല​വ​രു​ന്ന പു​തി​യ വ​ല, സൂ​നാ​മി പൈ​പ്പ്, ക​പ്പി​ക​ൾ, ഏ​ക​ദേ​ശം 200 മീ​റ്റ​റോ​ളം പു​തി​യ റോ​പ്പ്, പ​വ​ർ​ടേ​ക്ക് മോ​ട്ടോ​ർ, എ​ന്നി​വ​യ​ട​ക്കം ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ടം സം​ഭ​വി​ച്ച​താ​യി ബോ​ട്ട് ഉ​ട​മ​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopterbeypore
News Summary - In Beypore, the boatmen got the helicopter parts
Next Story