Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightഡയാലിസിസ് സെന്റർ...

ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം

text_fields
bookmark_border
ഡയാലിസിസ് സെന്റർ ശിലാസ്ഥാപനം
cancel
camera_alt

കെ​യ​ര്‍ മാ​ത്തോ​ട്ടം ചാ​രി​റ്റ​ബ്ള്‍ ട്ര​സ്റ്റി​നു കീ​ഴി​ല്‍ ആ​രം​ഭി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെ​ന്റ​റി​ന്റെ

ത​റ​ക്ക​ല്ലി​ട​ൽ പ്ര​വാ​സി വ്യ​വ​സാ​യി പി.​കെ. അ​ബ്ദു​ല്ല​ക്കോ​യ നി​ർ​വ​ഹി​ക്കു​ന്നു

ബേ​പ്പൂ​ർ: മാ​ത്തോ​ട്ടം കേ​ന്ദ്ര​മാ​യി ബേ​പ്പൂ​ർ മേ​ഖ​ല​യി​ൽ ജീ​വ​കാ​രു​ണ്യ-​സേ​വ​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​യ​ര്‍ മാ​ത്തോ​ട്ടം ചാ​രി​റ്റ​ബ്ള്‍ ട്ര​സ്റ്റ് പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി സ്ഥാ​പി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെ​ന്റ​റി​ന്റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. മാ​റാ​ട് കോ​യ​വ​ള​പ്പി​ല്‍ ആ​രം​ഭി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്റെ ത​റ​ക്ക​ല്ലി​ട​ല്‍ പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി​യും എം.​വി.​ആ​ര്‍ കാ​ന്‍സ​ര്‍ സെ​ന്റ​ര്‍ വൈ​സ് ചെ​യ​ര്‍മാ​നും കെ​യ​ര്‍ മാ​ത്തോ​ട്ടം ചാ​രി​റ്റ​ബ്ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍മാ​നു​മാ​യ പി.​കെ. അ​ബ്ദു​ല്ല​ക്കോ​യ നി​ര്‍വ​ഹി​ച്ചു.

ട്ര​സ്റ്റ് വൈ​സ് ചെ​യ​ര്‍മാ​ന്‍ എ​ന്‍.​സി. അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ര്‍പ​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സി.​പി. മു​സ​ഫി​ര്‍ അ​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി. ഫി​സി​യോ തെ​റ​പ്പി​ക്കാ​വ​ശ്യ​മാ​യ കെ​ട്ടി​ടം നി​ര്‍മി​ക്കാ​ന്‍ സൗ​ജ​ന്യ​മാ​യി ഭൂ​മി ന​ല്‍കി​യ കെ.​വി. കോം​പ്ല​ക്‌​സ് ഉ​ട​മ കെ.​വി. ഫി​റോ​സ്, എ.​ബി.​സി. സീ​ഫു​ഡ് ഫി​റോ​സ്, ഫി​സി​യോ തെ​റ​പ്പി കെ​ട്ടി​ടം സ്‌​പോ​ണ്‍സ​ര്‍ ചെ​യ്ത പ്ര​വാ​സി ഷ​ബീ​ര്‍ അ​ലി, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്‌​പോ​ണ്‍സ​ര്‍ ചെ​യ്ത കെ.​വി. ഉ​മ്മ​ര്‍ കോ​യ എ​ന്നി​വ​രെ മു​ൻ എം.​എ​ൽ.​എ വി.​കെ.​സി. മ​മ്മ​ദ് കോ​യ ആ​ദ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​റ​സൂ​ല്‍ ഗ​ഫൂ​ര്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു.

ത​ണ​ല്‍ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ഡോ. ​ഇ​ദ്‍രീ​സ്, ഇ​ഖ്‌​റ ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.​സി. അ​ന്‍വ​ര്‍, ആ​ല്‍സി​യാ​ന്‍ ഡ​യാ​ലി​സി​സ് സെ​ന്റ​ര്‍ ചെ​യ​ര്‍മാ​ന്‍ സി.​എ. ആ​ലി​ക്കോ​യ, സി​റ്റി ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ അ​ബ്ദു​ൽ ഹ​മീ​ദ്, എം.​വി.​ആ​ര്‍.​സി.​സി സി.​ഇ.​ഒ ഡോ. ​ബ​ഷീ​ര്‍, അ​ക്‌​നോ​വ​ല്‍ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി ഉ​ട​മ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ന​ടു​വ​ട്ടം എ.​എ​ല്‍.​പി സ്‌​കൂ​ള്‍ ചെ​യ​ര്‍മാ​ന്‍ ഉ​മ്മ​ര്‍ കോ​യ ഹാ​ജി,

നാ​സ​ര്‍ അ​സോ​സി​യേ​റ്റ്‌​സ് ഉ​ട​മ എ​സ്.​വി. അ​ബ്ദു​ന്നാ​സ​ര്‍, കോ​ഴി​ക്കോ​ട് കോ​ര്‍പ​റേ​ഷ​ന്‍ മു​ന്‍ കൗ​ണ്‍സി​ല​ര്‍ അ​ബ്ദു​ല്ല​ക്കോ​യ, പ്യൂ​ര്‍ ലെ​സ്സി എം.​ഡി സു​നി​ല്‍, ക​ണ്‍സ​ൽ​ട്ട​ന്റ് എ​ൻ​ജി​നീ​യ​ര്‍ അ​ബ്ദു​സ്സ​മ​ദ്, ജാം​ജൂം ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് അ​ബ്ദു​ൽ റ​ഷീ​ദ്, ട്ര​സ്റ്റ് വൈ​സ് ചെ​യ​ര്‍മാ​ന്‍ സി. ​ശം​സു, ജോ. ​സെ​ക്ര​ട്ട​റി എം.​ഐ. ഗ​ഫൂ​ര്‍, വി. ​അ​ന്‍വ​ര്‍, അ​ഷ്‌​റ​ഫ് തൊ​ണ്ടി​ക്കോ​ട​ന്‍, ഫൈ​സ​ല്‍ ചോ​യി​മ​ഠം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dialysis CenterCARE Mathottam Charitable Trust
News Summary - Dialysis center foundation stone
Next Story